വൈറലായി ഫാസിസ്റ്റു കാലത്തെ യക്ഷന്റെ വിഷുക്കവിത

ഫേസ്ബുക്കിൽ ധാരാളം ഫോളോവേർസ് ഉള്ള പേജുകളിൽ ഒന്നാണ് യക്ഷൻ. സാമൂഹ്യവിഷയങ്ങളിൽ നർമം കലർന്ന ഗൌരവം കൈവിടാതെയുള്ള ചിന്തകൾ കാണാം ഈ പേജിൽ. വിഷുദിനത്തിൽ യക്ഷൻ പോസ്റ്റു ചെയ്ത കവിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു. ” ഏതു ധൂസര സങ്കൽപത്തിൽ വളർന്നാലും ” എന്ന കവിതയുടെ മറുഭാഷ്യമാണ് പോസ്റ്റ്‌. ” ഏതു ഫാസിസ്റ്റ് സങ്കൽപ്പങ്ങളിൽ വളർന്നാലും ഏത് ഫോട്ടോഷോപ്പ് ലോകത്ത് പുലർന്നാലും മനസ്സിലുണ്ടാവട്ടെ സ്വാതന്ത്ര്യത്തിൻ പ്രതീക്ഷയും പ്രണയവും ഇത്തിരി ചുവന്ന റോസാപ്പൂവും ” എന്നതാണ് കവിത.

https://www.facebook.com/yakshann/photos/a.1612081955719470.1073741831.1611425255785140/1693243110936687/?type=3&theater

Be the first to comment on "വൈറലായി ഫാസിസ്റ്റു കാലത്തെ യക്ഷന്റെ വിഷുക്കവിത"

Leave a comment

Your email address will not be published.


*