രാജുവിന്റെ ആദ്യം പടം .ലാലേട്ടൻ നായകൻ.

 

സൂപ്പർ താരം മോഹൻലാലിനെ നായകനാക്കി മലയാളത്തിന്റെ പ്രിയ യുവതാരം പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യുന്നു.ലൂസിഫർ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് മുരളി ഗോപിയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം മധ്യത്തോടെ ആരംഭിക്കും . താൻ സംവിധാനരംഗത്തേക്ക് കടക്കുമെന്ന് പൃഥ്വിരാജ് നേരത്തെയും സൂചന നൽകിയിരുന്നെങ്കിലും അത് ഇത്ര വേഗം ഉണ്ടാവുമെന്ന് മലയാളസിനിമാലോകം പ്രതീക്ഷിച്ചിരുന്നില്ല .

Be the first to comment on "രാജുവിന്റെ ആദ്യം പടം .ലാലേട്ടൻ നായകൻ."

Leave a comment

Your email address will not be published.


*