ഇന്ത്യക്ക് ജയം. ലോക റാങ്കിങ്ങിൽ ഒന്നാമതെത്തി ടീം ഇന്ത്യ

 

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് അനായാസ ജയം. 178 റണ്‍സിനാണ് ഇന്ത്യൻ ടീം കിവികളെ തകര്‍ത്തത്. ജയത്തോടെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ വീണ്ടും ഒന്നാമതെത്തി. . ഇന്ത്യക്കായി സമി, അശ്വിന്‍, ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. ഒന്നാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റുകളുമായി ഇന്ത്യന്‍ ജയത്തിന് അടിത്തറ പാകിയ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് കളിയിലെ കേമന്‍. മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റും ഇന്ത്യ സ്വന്തമാക്കിയിരുന്നു.

Be the first to comment on "ഇന്ത്യക്ക് ജയം. ലോക റാങ്കിങ്ങിൽ ഒന്നാമതെത്തി ടീം ഇന്ത്യ"

Leave a comment

Your email address will not be published.


*