തലശ്ശേരിയിലെ ബോംബേറ്. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

 

തലശ്ശേരിയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിക്കവേ ബോംബെറിഞ്ഞ സംഭവത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാത്രി തലശ്ശേരിയില്‍ കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചു കൊണ്ടിരിക്കേ ചടങ്ങിനു നേരെ ബോംബേറ് നടന്നത്. കോടിയേരി പ്രസംഗിക്കാന്‍ എത്തിയപ്പോഴായിരുന്നു ബോംബേറ് നടന്നത്

Be the first to comment on "തലശ്ശേരിയിലെ ബോംബേറ്. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്"

Leave a comment

Your email address will not be published.


*