ജെഎന്‍യുവില്‍ വീണ്ടും മുസ്ലിംവേട്ട.കാശ്മീരി വിദൃാര്‍ത്ഥിക്ക് മര്‍ദ്ദനം

 

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ കാശ്മീര്‍ സ്വദേശിയായ വിദൃാര്‍ത്ഥിക്ക് നേരെ ക്രൂരമര്‍ദ്ദനം. എബിവിപിയുമായി ബന്ധമുള്ള ഒരുകൂട്ടം വിദൃാര്‍ത്ഥികള്‍ ആസിഫ് ഇഖ്ബാലെന്ന വിദൃാര്‍ത്ഥിയെ നര്‍മദ ഹോസ്റ്റലില്‍ വെച്ച് അക്രമിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ ആസിഫിനെ നൃൂഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. എബിവിപി പ്രവര്‍ത്തകരുടെ സംഘടിതാക്രമണത്തിന് ശേഷം കാണാതകപ്പെട്ട ജെഎന്‍യു വിദൃാര്‍ത്ഥി നജീബ് അഹമ്മദിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ആസിഫിനെ മര്‍ദ്ദിച്ച എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ബാപ്സ, എസ്ഐഒ യൂണിറ്റ് കമ്മിറ്റികള്‍ ആവശൃപ്പെട്ടു.

Photo – Facebook

Be the first to comment on "ജെഎന്‍യുവില്‍ വീണ്ടും മുസ്ലിംവേട്ട.കാശ്മീരി വിദൃാര്‍ത്ഥിക്ക് മര്‍ദ്ദനം"

Leave a comment

Your email address will not be published.


*