മണിപ്പൂരിൽ ആദ്യ ലീഡ് കോൺഗ്രസിനൊപ്പം

മണിപ്പൂരിൽ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ കോൺഗ്രസ്സ്  ലീഡ് ചെയ്യുന്നു. ഉച്ചയോടെ ആര് വിജയിക്കുമെന്ന ഏകദേശ ചിത്രം പുറത്തുവരും
ലീഡ് നില –
കോൺഗ്രസ്സ് – 16
ബിജെപി -10

Be the first to comment on "മണിപ്പൂരിൽ ആദ്യ ലീഡ് കോൺഗ്രസിനൊപ്പം"

Leave a comment

Your email address will not be published.


*