നല്ല സിനിമ വരുമ്പോ വിളിക്കരുതെടാ.. ടേക്ക്ഒാഫുകാരോട് ജയസൂരൃ

മഹേഷ് നാരായണന്റെ ടേക്ക് ഓഫിനെ അഭിനന്ദിച്ച് ചലചിത്രതാരം ജയസൂരൃ. വാക്കുകള്‍ കൊണ്ട് അഭിനന്ദിച്ചാല്‍ മതിയാവില്ലെന്നു പറഞ്ഞ ജയസൂരൃ സിനിമയിലെ പാര്‍വതിയുടെ പ്രകടനത്തെ ‘ പാര്‍വതീ..അവാര്‍ഡ് മേടിക്കാന്‍ റെഡി ആയിരുന്നോ’ എന്ന് പറഞ്ഞാണ് വിശേഷിപ്പിച്ചത്.

Screenshot_2017-03-30-07-15-40-1

‘ ഞാനിതുവരെ കണ്ടതില്‍ വെച്ച് അതിഗംഭീരമായ സിനിമയാണ് ടേക്ക് ഓഫ്. മലയാളസിനിമ ഒരു അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്നല്ലോ എന്നോര്‍ത്ത് അഭിമാനിക്കുകയാണ്. മറ്റൊരു സിനിമയുമായി താരതമൃം ചെയ്യാനാവാത്ത വിധം പുതിയതാണീ പടം’ ജയസൂരൃ പറഞ്ഞു. നല്ല സിനിമയൊന്നും വരുമ്പോ വിളിക്കരുതെടാ എന്നും തമാശയോടെ സംവിധായകന്‍ മഹേഷിനോട് ജയസൂരൃ ചോദിക്കുന്നു.

Be the first to comment on "നല്ല സിനിമ വരുമ്പോ വിളിക്കരുതെടാ.. ടേക്ക്ഒാഫുകാരോട് ജയസൂരൃ"

Leave a comment

Your email address will not be published.


*