അറസ്റ്റിലായത് ജിഷ്ണു കോപ്പിയടിച്ചെന്ന് വ്യാജരേഖ ഉണ്ടാക്കിയ ശക്തിവേല്‍

ജിഷ്ണു പ്രണോയി കേസിലെ മൂന്നാം പ്രതി നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ എന്‍കെ ശക്തിവേല്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ സിഗ്നല്‍ പിന്തുടര്‍ന്നാണ് ശക്തിവേലിനെ പിടികൂടിയതെന്ന് പോലീസ് പറയുന്നു. ഒപ്പം പ്രവീണിനെയും അറസ്റ്റ് ചെയ്തതായി സൂചനകളുണ്ട്.

ജിഷ്ണു വിദൃാര്‍ത്ഥിയായിരുന്ന പാമ്പാടി നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പളാണ് എന്‍.കെ ശക്തിവേല്‍. ജിഷ്ണു കോപ്പിയടിച്ചുവെന്ന് തെളിയിക്കാന്‍ ഉത്തരങ്ങള്‍ വെട്ടി വ്യാജ ഒപ്പിട്ടത് ശക്തിവേലാണ്.

Be the first to comment on "അറസ്റ്റിലായത് ജിഷ്ണു കോപ്പിയടിച്ചെന്ന് വ്യാജരേഖ ഉണ്ടാക്കിയ ശക്തിവേല്‍"

Leave a comment

Your email address will not be published.


*