‘ജിഷ്ണുവിന് നീതി’. സമരം ചെയ്ത അമ്മാവനെ സിപിഎം പുറത്താക്കി

പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ കൊലയാളികളെ അറസ്റ്റ് ചെയ്യാനാവശ്യപ്പെട്ട് സമരം ചെയ്ത ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സി പി എമ്മില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നതാണ് കാരണം. സിപിഎം വണ്ണാര്‍ക്കണ്ടി ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു ശ്രീജിത്ത്. വളയം ലോക്കല്‍ കമ്മിറ്റി ചേര്‍ന്നാണ് നടപടി

Be the first to comment on "‘ജിഷ്ണുവിന് നീതി’. സമരം ചെയ്ത അമ്മാവനെ സിപിഎം പുറത്താക്കി"

Leave a comment

Your email address will not be published.


*