42 കേസുകളില്‍ യുഎപിഎ പിന്‍വലിക്കുമെന്ന് കേരളസര്‍ക്കാര്‍

സംസ്ഥാനത്തെ 42 കേസുകളില്‍ യുഎപിഎ നിലനിലനില്‍ക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. ഈ കേസുകളിലെ യുഎപിഎ പിന്‍വലിക്കാന്‍ കോടതിയെ സമീപിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. യുഎപിഎ നിലനില്‍ക്കാത്ത കേസുകളുടെ വിവരങ്ങള്‍ ഡിജിപി ആഭ്യന്തര വകുപ്പിനെ അറിയിച്ചു. നോവലിസ്റ്റ് കമല്‍സി ചവറയടക്കമുള്ളവര്‍ക്കെതിരായ കേസുകള്‍ യുഎപിഎ നിലനില്‍ക്കാത്ത കേസുകളില്‍ പെടും

Be the first to comment on "42 കേസുകളില്‍ യുഎപിഎ പിന്‍വലിക്കുമെന്ന് കേരളസര്‍ക്കാര്‍"

Leave a comment

Your email address will not be published.


*