ദലിത് മുസ്ലിം വേട്ടക്കെതിരെ നിലമ്പൂരില്‍ വിദ്യാര്‍ത്ഥിക്കൂട്ടായ്മ

പശുവിന്റെയും ദേശസ്നേഹത്തിന്റെയും പേരില്‍ സംഘ് പരിവാര ഫാസിസ്റ്റ് ശക്തികൾ തുടരുന്ന ദളിത് മുസ്ലിം വേട്ടക്കെതിരെ ജൂലൈ നാല് ചൊവ്വാഴ്ച്ച 4 മണിക്ക് നിലമ്പൂരിൽ ഫാസിസ്റ്റ് വിരുദ്ധ വിദ്യാർത്ഥി പൊതു ജന റാലിയും കൂട്ടായ്മയും നടത്തുന്നു. വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് പരിപാടിയുടെ സംഘാടകര്‍.

എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മാരിയത്ത് സി എച്ച് , അഡ്വ ജംഹാഗീര്‍ , റഈസ് ഹിദായ , എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടിപി അഷ്റഫലി , കെ എസ് യു മുന്‍ സംസ്ഥാന അധ്യക്ഷന്‍ വിഎസ് ജോയ് , എസ്എഫ്ഐ ജില്ലാ സെക്രടറി സി ഷബീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും

Be the first to comment on "ദലിത് മുസ്ലിം വേട്ടക്കെതിരെ നിലമ്പൂരില്‍ വിദ്യാര്‍ത്ഥിക്കൂട്ടായ്മ"

Leave a comment

Your email address will not be published.


*