റീമേക്കിനെ കുറിച്ച് ആലോചിക്കാനാവാത്ത 13 ബോളിവുഡ് പടങ്ങള്‍

ഏറെ വിമര്‍ശനങ്ങളുണ്ടെങ്കിലും ബോളിവുഡ് സിനിമയില്‍ നമ്മെ അത്ഭുതപ്പെടുത്തിയ ഒട്ടനവധി ചിത്രങ്ങളുണ്ട്. റിലീസ് ചെയ്തിട്ടു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നമ്മുടെ ഇഷ്ടസിനിമകളില്‍ ഇടം പിടിച്ച എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രങ്ങള്‍. ഒരു റീമേക്കിനെ കുറിച്ച് ആലോചിക്കാനാവാത്തവ എന്ന് ‘ഫില്‍ട്ടര്‍ കോപ്പി’ ലിസ്റ്റ് ചെയ്ത 13 ബോളിവുഡ് പടങ്ങള്‍

1. വഖ്ത്ത് ( 1965)

2.ഇജാസത്ത് ( 1987)

3. ജാനെ ബി ദോ യാരോ (1983)

4. മാസൂം ( 1983)

5.ഗുംറാ ( 1993)

6. മിസ്റ്റര്‍ ഇന്ത്യ ( 1987)

7. ദില്‍ ചാത്താ ഹെ ( 2001)

8. ഹേരാ ഫെരി ( 2000)

9. അന്താസ് അപ്ന അപ്ന ( 1994)

10. എ വെനസ്ഡേ ( 2008)

11. ദി ലഞ്ച് ബോക്സ്‌ ( 2013)

12. ശൂല്‍ ( 1999)

13. റോജ ( 1992)

Be the first to comment on "റീമേക്കിനെ കുറിച്ച് ആലോചിക്കാനാവാത്ത 13 ബോളിവുഡ് പടങ്ങള്‍"

Leave a comment

Your email address will not be published.


*