പൊതുവ്യവഹാരങ്ങളിലെ കേരളം: കെ കെ ബാബുരാജിന്റെ പ്രഭാഷണം

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓപൺ സൊസൈറ്റി കോഴിക്കോട് ചാപ്റ്റർ ‘പൊതുവ്യവഹാരങ്ങളിലെ കേരളം’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കുന്നു. ഗ്രന്ഥകാരനും ആക്ടിവിസ്റ്റുമായ കെ കെ ബാബുരാജാണ് പ്രഭാഷകൻ. 2017 ജൂലൈ 13 വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് കോഴിക്കോട് മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിലാണ് പരിപാടി.

ഉത്തരകാലം വെബ്, മക്തൂബ് മീഡിയ, മാൽകം എക്സ് സ്റ്റഡി സർക്കിൾ കണ്ണൂർ, അംബേദ്കർ സ്റ്റഡി സർക്കിൾ പഴയങ്ങാടി , ഐഡന്റിറ്റി സ്റ്റുഡന്റ് കളക്റ്റീവ് പൊന്നാനി തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. പൊതു ജനങ്ങൾക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക് : +91 85476 82549

Be the first to comment on "പൊതുവ്യവഹാരങ്ങളിലെ കേരളം: കെ കെ ബാബുരാജിന്റെ പ്രഭാഷണം"

Leave a comment

Your email address will not be published.


*