പാക്കിസ്ഥാനിലെ നിര്‍ബന്ധിതവിവാഹങ്ങളെ കാമറയില്‍ പകര്‍ത്തി റിദാ ഷാ

പാകിസ്ഥാനിലെ നിര്‍ബന്ധിതവിവാഹങ്ങളെ ആറ് ഫോട്ടോകളിലായി ചിത്രീകരിച്ച് പാക്ക് ഫോട്ടോഗ്രാഫര്‍. റിദാ ഷായുടെ കാമറയില്‍ പതിഞ്ഞ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഏറെ വൈറലാവുന്നത്.

രാജ്യാന്തരശ്രദ്ധ നേടിയ ചിത്രങ്ങള്‍ സമൂഹത്തിന്റെയും കുടുംബത്തിന്റെയും നിര്‍ബദ്ധത്തിന് വഴങ്ങി സ്വതാല്‍പര്യങ്ങള്‍ ഹനിക്കപ്പെട്ട പെണ്‍കുട്ടികളുടെ അവസഥയെ ശക്തമായി ചിത്രീകരിക്കുന്നു. പാകിസ്ഥാനില്‍ 21 ശതമാനം പെണ്‍കുട്ടികള്‍ 18 വയസ്സാവുന്നതിന് മുമ്പ് സ്വതാല്‍പര്യമില്ലാതെ വിവാഹത്തിന് നിര്‍ബദ്ധിതരാവുന്നു എന്നാണ് കണക്ക്.

ഫോട്ടോകള്‍ കാണാം.

Be the first to comment on "പാക്കിസ്ഥാനിലെ നിര്‍ബന്ധിതവിവാഹങ്ങളെ കാമറയില്‍ പകര്‍ത്തി റിദാ ഷാ"

Leave a comment

Your email address will not be published.


*