ഷാജിപാപ്പന്‍ വീണ്ടും. ആട് 2 ന്റെ മേക്കിങ്ങ് വീഡിയോവും ടൈറ്റില്‍ പോസ്റ്ററും കാണാം

മലയാളി പ്രേക്ഷകരുടെ പ്രിയതാരം ഷാജി പാപ്പനും കൂട്ടരും വീണ്ടുമെത്തുന്നു. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്ത് രണ്ട് വർഷം പിന്നിടുമ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗം എത്തുന്നത്.

ചിത്രീകരണം ഈ മാസം ആരംഭിക്കും. തൊടുപുഴയാണ് പ്രധാനലൊക്കേഷന്‍. ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തും.
2015 ഫെബ്രുവരി ആറിനാണ് ഒന്നാം ഭാഗം തിയറ്ററുകളിലെത്തിയത്.

മിഥുന്‍ മാനുവല്‍ തോമസ് തന്നെയാണ് സംവിധാനം.

Be the first to comment on "ഷാജിപാപ്പന്‍ വീണ്ടും. ആട് 2 ന്റെ മേക്കിങ്ങ് വീഡിയോവും ടൈറ്റില്‍ പോസ്റ്ററും കാണാം"

Leave a comment

Your email address will not be published.


*