ഡല്‍ഹി യൂണിവേഴ്സിറ്റി യൂണിയന്‍ പ്രസിഡന്റ് NSUI ന്. ABVPക്ക് പരാജയം

ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിലും എബിവിപിക്ക് വന്‍ തിരിച്ചടി. നാലില്‍ രണ്ട് സീറ്റുകള്‍ നേടിയ എന്‍എസ്‌യുഐ ഡിയു വിദ്യാര്‍ത്ഥിയൂണിയന്‍ ഭരിക്കും.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സീറ്റുകളാണ് എന്‍എസ്‌യു ഐ നേടിയത്. എന്‍എസ്‌യു ഐയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ റോക്കി തുഷീദ് എബിവിപിയുടെ രജത് ചൗധരിയെ പരാജയപ്പെടുത്തി

2007 മുതല്‍ ദല്‍ഹി സര്‍വകലാശാലയില്‍ എ.ബി.വി.പിയാണ് യൂണിയന്‍ നയിക്കുന്നത്. 2012ല്‍ NSUI പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചിരുന്നു

വിജയികളെ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു.

Be the first to comment on "ഡല്‍ഹി യൂണിവേഴ്സിറ്റി യൂണിയന്‍ പ്രസിഡന്റ് NSUI ന്. ABVPക്ക് പരാജയം"

Leave a comment

Your email address will not be published.


*