സ്വന്തത്തെ തന്നെ മ്യൂസിയത്തിലും കണ്ടവര്‍. വീഡിയോ കാണാം

മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കാറില്ലേ നിങ്ങള്‍. ലോകപ്രശസ്തമായ ഏറെ പെയിന്റിങുകളും പ്രമുഖരുടെ ഛായചിത്രങ്ങളുമുള്ള ഒരു മ്യൂസിയം. അവിടെ നിന്നുള്ള രസകരവും കൗതുകകരവുമായ ഒരു കാഴ്ച സോഷ്യല്‍മീഡിയയില്‍ ഏറെ വൈറലാവുകയാണ്.

മ്യൂസിയം സന്ദര്‍ശിച്ചവരില്‍ ചിലര്‍ക്ക് മ്യൂസിയത്തിലുള്ള ചിത്രങ്ങളുമായി അസാമാന്യമായ സാമ്യത. അത്ഭുതത്തോടെ അവര്‍ ആ ചിത്രങ്ങളോടൊപ്പം ഫോട്ടോകളെടുക്കുന്നു.

പത്തിലധികം പേരാണ് ഇങ്ങനെ തങ്ങളുടെ അതേ മുഖഛായയുള്ളവരെ കണ്ടെത്തിയത്. ഇവ ചേര്‍ത്തുവെച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആവുകയാണ്.

വീഡിയോ കാണാം :

Be the first to comment on "സ്വന്തത്തെ തന്നെ മ്യൂസിയത്തിലും കണ്ടവര്‍. വീഡിയോ കാണാം"

Leave a comment

Your email address will not be published.


*