ഹാപ്പിനെസ് ഈസ് ഒറ്റയാവല്‍. യയായോ വരച്ച ചിത്രങ്ങള്‍ കാണൂ..

ഒറ്റയ്‌ക്കുള്ള നേരങ്ങള്‍ എങ്ങനെയാണ് നാം ചെലവഴിക്കാറുള്ളത്? ചിലപ്പോഴൊക്കെ ഒറ്റയ്ക്കുള്ള ലൈഫ് ഏറെ ആനന്ദം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. യായായോ മാ വാ എന്ന ആര്‍ടിസ്റ്റ് തന്റെ ഒറ്റയായ ജീവിതത്തെ ഇരുപത് മനോഹരമായ ചിത്രങ്ങളിലൂടെ വരച്ചിരിക്കുകയാണ്.

പലപ്പോഴും നാം ഒറ്റയ്ക്കാവുമ്പോള്‍ ചെയ്ത്കൂട്ടുന്നതെല്ലാം ഈ ചിത്രങ്ങളിലൂടെ കാണാന്‍ കഴിയും. സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ  ഒരു ലക്ഷത്തിന് മുകളിലാണ് ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.

ചിത്രങ്ങള്‍ കാണാം..

Enjoying Some Peace And Quiet

Playing With Your Pup

Escaping Reality

Working Whenever You Feel Like It

Enjoying A Cup Of Tea While Watching The Rain

Doing Nothing All Day

Dancing Like No One Is Watching (Cause No One Is)

Cuddling With Your Best Friend

Binge Eating All You Want

Being A Little Clumsy

Bathing As Long As You Want

Enjoying The Little Things

Having A Carefree Sort Of Walk

Having A Party With Yourself

Snacking Whenever You Feel Like It Without Anyone Judging You

Enjoying A Morning To Yourself

Meditating Without Distractions

Working The Way You Like

Treating Yourself To A Whole Batch Of Cookies

Enjoying Some Quality Me Time

Be the first to comment on "ഹാപ്പിനെസ് ഈസ് ഒറ്റയാവല്‍. യയായോ വരച്ച ചിത്രങ്ങള്‍ കാണൂ.."

Leave a comment

Your email address will not be published.


*