ശിശുദിനം വ്യത്യസ്തരാജ്യങ്ങളില്‍. ഫോട്ടോകളിലൂടെ…

ഇന്ത്യ ഇന്ന് ശിശുദിനം ആഘോഷിക്കുകയാണ്. കുട്ടികളെ എറെ സ്നേഹിച്ച രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനവാര്‍ഷികമാണ് രാജ്യം ശിശുദിനമായി കൊണ്ടാടുന്നത്. ലോകത്തെ വ്യത്യസ്ത രാജ്യങ്ങളിലെ ശിശുദിനാഘോഷങ്ങളുടെ ഫോട്ടോകളിലൂടെ..

ഫോട്ടോകള്‍ക്ക് കടപ്പാട് – ഇന്റര്‍നെറ്റ്

1. അര്‍ജന്റീന, ഓഗസ്റ്റിലെ മൂന്നാം ഞായര്‍

2. ബ്രസീല്‍ , ഒക്ടോബര്‍ 12

3. ഇന്ത്യ , നവംബര്‍ 14

4. ജപ്പാന്‍ മെയ് 5 ( Boys) മാര്‍ച്ച് 3 ( Girls)

5. ചൈന , ജൂണ്‍ 1

6. സൗത്ത് കൊറിയ , മെയ് 5

7. സിംഗപ്പൂര്‍ , ഒക്ടോബറിലെ ആദ്യവെള്ളി

8. തായ്ലാന്റ് , ജനുവരിയിലെ രണ്ടാം ശനി

9. ജര്‍മനി ,സെപ്റ്റംബര്‍ 20

10. ബള്‍ഗേറിയ , ജൂണ്‍ 1

11. തുര്‍ക്കി , ഒക്ടോബര്‍ 1

12. ഫലസ്തീന്‍ , ഏപ്രില്‍ 5

Be the first to comment on "ശിശുദിനം വ്യത്യസ്തരാജ്യങ്ങളില്‍. ഫോട്ടോകളിലൂടെ…"

Leave a comment

Your email address will not be published.


*