സവര്‍ണന് നിരക്കാത്തത് ചെയ്യുമോ ചങ്കേ.. സിപിഎം സംവരണ നിലപാടിനെ തുറന്നുകാട്ടി ട്രോളുകള്‍

മുന്നാക്കവിഭാഗത്തിലെ ദരിദ്രര്‍ക്ക് സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്നും ഇതിനായി കേന്ദ്രഗവണ്‍മെന്റിനോട് ആവശ്യപ്പെടുമെന്നുമുള്ള സിപിഎമ്മിന്റെ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം. ഫേസ്ബുക്കില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന ട്രോളുകള്‍ കാണാം.

Be the first to comment on "സവര്‍ണന് നിരക്കാത്തത് ചെയ്യുമോ ചങ്കേ.. സിപിഎം സംവരണ നിലപാടിനെ തുറന്നുകാട്ടി ട്രോളുകള്‍"

Leave a comment

Your email address will not be published.


*