ഹോളിവുഡ് ചിത്രങ്ങൾ വിഷ്വൽ ഇഫക്റ്റുകളില്ലാതെ. വീഡിയോ കാണൂ

ലൈഫ് ഓഫ് പൈ , ജുറാസിക് പാർക്ക് , ക്യാപ്റ്റൻ അമേരിക്ക സിവിൽ വാർ , ഗ്രാവിറ്റി , ഗോഡ്സില്ല , ദി വോൾഫ് ഓഫ് വാൾസ്ട്രീറ്റ് , ബാറ്റ്മാൻ v/s സൂപ്പർമാൻ … ലോകത്തെങ്ങുമുള്ള പ്രേക്ഷകരുടെ എക്കാലത്തെയും മികച്ച ഹോളിവുഡ് ചിത്രങ്ങളിൽ ഇവയുണ്ടാവുമെന്നുറപ്പ്. വിസ്മയിപ്പിക്കുന്ന വിഷ്വൽ ഇഫക്റ്റുകളാണ് ഈ ചിത്രത്തിനെ പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളാക്കുന്നത്. എന്നാൽ വിഷ്വൽ ഇഫക്ടുകളില്ലാതെ ഈ ചിത്രങ്ങൾ എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കുന്നത് കൗതുകകരമാവും

ലൈഫ് ഓഫ് പൈയിലെ ആ കടുവ ഒരു കരടികുട്ടിയുടെ പാവയാണെന്നു എത്ര പേർക്കറിയാം.. വീഡിയോ കാണാം

Be the first to comment on "ഹോളിവുഡ് ചിത്രങ്ങൾ വിഷ്വൽ ഇഫക്റ്റുകളില്ലാതെ. വീഡിയോ കാണൂ"

Leave a comment

Your email address will not be published.


*