ഹാദിയ സ്വതന്ത്ര. സന്തോഷമുണ്ടെന്ന് ഷെഫിന്‍ ജഹാന്‍

ഹാദിയ കേസിലെ കോടതി വിധിയില്‍ പ്രതികരണവുമായി ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഷെഫിന്‍ ജഹാന്‍.

‘ഹാദിയ സ്വാതന്ത്രയായിരിക്കുന്നു. വിവാഹത്തെയും ഭര്‍ത്താവിനേയും സംബന്ധിച്ച കൃത്യമായ മറുപടി ഹാദിയ വ്യക്തമാക്കി കഴിഞ്ഞു. ഹാദിയയെ കാണാന്‍ വിലക്കില്ലെന്നാണ് കരുതുന്നത്. എന്നാല്‍ സേലത്തെ ഹോസ്റ്റലില്‍ കാണുന്നതിനെ കുറിച്ച് നിയമോപദേശം തേടും. പോയി കാണണമെന്നാണ് ആഗ്രഹം’. മാധ്യമപ്രവര്‍ത്തകരോട് ഷെഫിന്‍ ജഹാന്‍ പറഞ്ഞു.

Be the first to comment on "ഹാദിയ സ്വതന്ത്ര. സന്തോഷമുണ്ടെന്ന് ഷെഫിന്‍ ജഹാന്‍"

Leave a comment

Your email address will not be published.


*