2018 ലെ സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്. തുടങ്ങിയ 24 സിവില്‍ സര്‍വീസ് കേഡറുകളിലെ നിയമനത്തിന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. 2018 മാര്‍ച്ച് 6 വരെ www.upsconline.nic.in വഴി അപേക്ഷിക്കാം. ജൂ​ൺ മൂ​ന്നു ഞാ​യ​റാ​ഴ്ച​യാ​ണു  പ്രി​ലി​മി​ന​റി  പ​രീ​ക്ഷ.

അപേക്ഷാ ഫീസ്, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്‍ ലിങ്ക്:
http://www.upsc.gov.in/sites/default/files/Notification_CSP_2018_Engl.pdf

Be the first to comment on "2018 ലെ സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു"

Leave a comment

Your email address will not be published.


*