മഞ്ഞുമൂടിയ ടോക്കിയോ നഗരം. ഈ ചിത്രങ്ങൾ നിങ്ങളെ ടോക്കിയോവിലെത്തിക്കും

മഞ്ഞു പെയ്യുന്നത് കാണാൻ ആഗ്രഹമില്ലാത്തവർ ഉണ്ടോ? ലോകത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ജപ്പാനിലെ ടോക്കിയോവിലെ മഞ്ഞു പെയ്യുന്ന ചിത്രങ്ങൾ കണ്ടിട്ടുണ്ടോ? മനോഹരമായ ടോക്കിയോ നഗരത്തിലെ മഞ്ഞു കാഴ്ചകൾ തന്റെ കാമറയിൽ പകർത്തിയിരിക്കുകയാണ് യുക്കി യോക്കോത്ത എന്ന ഫോട്ടോഗ്രാഫർ. ഏറെ തണുപ്പുള്ള കാലാവസ്ഥയാണ് ടോക്കിയോവിൽ ഇപ്പോൾ. ദിവസംതോറും പതിനായിരത്തിലേറെ ടൂറിസ്റ്റുകളാണ് ലോകത്തെ ഏറ്റവും ജനസംഘ്യയുള്ള നഗരമായ ടോക്കിയോവിലെത്തുന്നത്.

#1 Senso-Ji Temple, Asakusa, Tokyo

#2 Senso-Ji Temple, Asakusa, Tokyo

#3 Snow Covered Tokyo Station

#4 Senso-Ji Temple, Asakusa, Tokyo

#5 Senso-Ji Temple, Asakusa, Tokyo

#6 Senso-Ji Temple, Asakusa, Tokyo

#7 Senso-Ji Temple, Asakusa, Tokyo

#8 Snowy Shinjuku, Tokyo

#9 Snowy Shinjuku, Tokyo

#10 Senso-Ji Temple, Asakusa, Tokyo

Be the first to comment on "മഞ്ഞുമൂടിയ ടോക്കിയോ നഗരം. ഈ ചിത്രങ്ങൾ നിങ്ങളെ ടോക്കിയോവിലെത്തിക്കും"

Leave a comment

Your email address will not be published.


*