ഉമ്മയെ സന്ദര്‍ശിക്കാന്‍ അനുമതി. മഅ്ദനി മെയ് 3 മുതല്‍ 11 വരെ കേരളത്തില്‍

രോഗിയായ ഉമ്മയെ സന്ദര്‍ശിക്കാന്‍ അനുമതി തേടി പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി നൽകിയ ഹര്‍ജി അനുവദിച് എന്‍ഐഎ കോടതി ഉത്തരവായി. സുപ്രിം കോടതിയുടെ നിര്‍ദേശാനുസരണമുള്ള ജാമ്യ വ്യവസ്ഥയില്‍ ബംഗ്ലുരുവില്‍ ചികിത്സയില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനി രോഗിയായ തന്റെ ഉമ്മയെ സന്ദര്‍ശിക്കാന്‍ അനുമതി തേടി നൽകിയ ഹർജിക്ക് അനുകൂലവിധി വരുകയായിരുന്നു.

മെയ് 3 മുതൽ 11 വരെയാണ് അനുമതി നൽകിയിട്ടുള്ളത്.

Be the first to comment on "ഉമ്മയെ സന്ദര്‍ശിക്കാന്‍ അനുമതി. മഅ്ദനി മെയ് 3 മുതല്‍ 11 വരെ കേരളത്തില്‍"

Leave a comment

Your email address will not be published.


*