‘മിസ്റ്റർ പ്രസിഡന്റ്, നമ്മുടെ ഇഫ്‌താർ ജറൂസലമിലാണ്. ഫലസ്‌തീന്റെ തലസ്ഥാനത്ത്..’ വീഡിയോ കാണാം

മുസ്‌ലിം ലോകം നേരിടുന്ന ഭരണകൂട സാമ്രാജ്യത്വ സയണിസ്റ്റ് ഭീകരതകളെ തുറന്നുകാട്ടിയുള്ള , റമദാനോടനുബദ്ധിച് സൈൻ ടിവി പുറത്തിറക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് , ആംഗേല മെർക്കൽ , വ്ലാഡിമിർ പുടിൻ,   കിം ജോംഗ് ഉൻ തുടങ്ങിയവരെ ഒരു മുസ്‌ലിം ബാലൻ ഇഫ്‌താറിന്‌ ക്ഷണിക്കുന്നതാണ് വീഡിയോ ഗാനത്തിന്റെ ഇതിവൃത്തം. പശ്ചാത്തലത്തിൽ റോഹിംഗ്യ , സിറിയ , ഫലസ്‌തീൻ തുടങ്ങിയ ഇടങ്ങളിലെ ദൃശ്യങ്ങൾ കാണിക്കുന്നു

ഇതിനകം പത്ത് ലക്ഷം പേരാണ് വീഡിയോ കണ്ടത്. ‘മിസ്റ്റർ പ്രസിഡന്റ്, നമ്മുടെ ഇഫ്‌താർ ജറൂസലമിലാണ്. ഫലസ്‌തീന്റെ തലസ്ഥാനത്ത്..’ തുടങ്ങിയ വരികൾ ഗാനത്തിൽ കേൾക്കാം.

Be the first to comment on "‘മിസ്റ്റർ പ്രസിഡന്റ്, നമ്മുടെ ഇഫ്‌താർ ജറൂസലമിലാണ്. ഫലസ്‌തീന്റെ തലസ്ഥാനത്ത്..’ വീഡിയോ കാണാം"

Leave a comment

Your email address will not be published.


*