VAR സിസ്റ്റം ചിലപ്പോഴൊക്കെ ഗ്ലാമർ ടീമുകൾക്ക് വേണ്ടി ചെറുടീമുകളെ അൺപ്ലഗ് ചെയ്യപ്പെടുന്നില്ലേ?

റെനീഷ്‌ പിഎൻ

മൊറോക്കോ – സ്പെയിൻ മത്സരത്തിന് ശേഷം ആന്ദ്രേ ഇനീയേസ്റ്റക്ക് ഒരാൾ ട്വിറ്ററിൽ മറുപടി കൊടുത്തതാണ് ഈ ചിത്രം.  മെറോക്കോയുടെ പതാകയുള്ള പ്ലഗ്ഗിൽ വയറ് ഊരിയിട്ടിരിക്കുന്നതായാണ് ചിത്രം

VAR സിസ്റ്റം ചിലപ്പോഴൊക്കെ ഗ്ലാമർ ടീമുകൾക്ക് വേണ്ടി ചെറു ടീമുകളെ അൺ പ്ലഗ് ചെയ്യപ്പെടുന്നില്ലേ?

Be the first to comment on "VAR സിസ്റ്റം ചിലപ്പോഴൊക്കെ ഗ്ലാമർ ടീമുകൾക്ക് വേണ്ടി ചെറുടീമുകളെ അൺപ്ലഗ് ചെയ്യപ്പെടുന്നില്ലേ?"

Leave a comment

Your email address will not be published.


*