Articles by admin

നല്ല ദേശീയവാദികളുടെ അഗ്രഹാരം അഥവാ ഇടത് ലിബറലുകളുടെ ജെഎൻയു

ഒരൽപമെങ്കിലും നൈതികത ഉണ്ടായിരുന്നെങ്കിൽ, രോഹിത് വെമുലയെന്നു നാഴിക്ക് നാല്പതു വട്ടം പറയുന്നതിലും ദേശീയ വാദികൾ തങ്ങൾ അല്ല എന്നും പറയുന്നതിലും ഒരൽപം സത്യസന്ധതയുണ്ടായിരുന്നേൽ അവിടെ ഉയർന്നു വരുന്ന അംബേദ്കറിസ്റ്റ് രാഷ്ട്രീയത്തിനെ, ദേശീയ വിരുദ്ധ രാഷ്ട്രീയത്തിനെ അവർ പിന്തുണച്ചേനെ


സൗമ്യ: കോടതി പറഞ്ഞതും പ്രോസിക്യൂഷൻ ചെയ്തതും.

ഇവിടെ സംഭവിച്ചത് കൊലപാതകം തെളിയിക്കാനായില്ല എന്ന പ്രോസിക്യൂഷൻ പരാജയമാണ്. അതിന് കിട്ടാവുന്ന വലിയ ശിക്ഷയായ വധശിക്ഷയിൽ നിന്നും ഗോവിന്ദചാമി ഒഴിവാക്കി എന്നതാണ്.


”അത്തം കഴിഞ്ഞാലോ.പിന്നെ ഓണം വരുമന്നു”. മണിയെ മിസ്സ് ചെയ്യുന്ന ഓണം

” ചങ്കുപൊട്ടി പാടിയ ഒന്നാണത്” എന്ന് മലയാളത്തിന്റെ മഹാനടൻ കലാഭവൻ മണി വിശേഷിപ്പിച്ച ”
ഉമ്പായി കുച്ചാണ്ടൂ … പ്രാണൻ കത്തണുമ്മാ….” എന്ന നാടൻ പാട്ടിന്റെ വരികൾ വായിക്കാം


ഹെഫ; നമ്മുടെ കലാലയങ്ങളെ വിൽക്കാൻ വെച്ചിരിക്കുകയാണോ?

അധികാരത്തിലെത്തും മുൻപ് പ്രകടനപത്രികയിൽ ജി ഡി പി യുടെ ആറുശതമാനത്തോളം വിദ്യാഭ്യാസത്തിനുവേണ്ടി ചിലവഴിക്കും എന്നു ബിജെപി സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം ഈ തീരുമാനത്തോടെ ചവറ്റുകൊട്ടയിലാവുകയാണ്.


A sneak peak to ladies compartment

Keeping my cravings aside ,what this write-up all about is an overview of how we miss to appreciate and embrace the working women of this busy society. The real point is about the lovely ladies, mothers and even grandmothers who rush from their homes to step on the squeezingly pealed compartmentമുത്തലാഖിനെതിരെ പ്രതിഷേധം കത്തുന്നു. കേസിൽ കക്ഷിചേർന്ന് എം ജി എം.

കേസില്‍ കക്ഷി ചേരാനും ലോ ബോര്‍ഡ് നിലപാടിനെ ചോദ്യം ചെയ്യാനും മുജാഹിദ് വനിതാ വിഭാഗമായ എംജിഎം തീരുമാനിച്ചു


#ചിത്രലേഖക്കൊപ്പം.സിപിഎം പരിപാടിക്ക് കേരളത്തിലേക്കില്ലെന്നു ഉന സമരനായകൻ 

അംബേദ്കര്‍ ഉയര്‍ത്തിയ രാഷ്ട്രീയ നിലപാട് പിന്തുടരുന്ന ഒരാളെന്ന നിലയില്‍ സിപിഐഎമ്മിന്റെ രാഷ്ട്രീയത്തോടും സമീപനത്തോടും ശക്തമായ വിയോജിപ്പുള്ളതിനാലാണ് പരിപാടിയില്‍നിന്ന് പിന്മാറുന്നതെന്ന് ജിഗ്നേഷ് മേവാനി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി


ഇന്ത്യൻ ഫുട്ബോൾ: ശ്രദ്ധിക്കപ്പെടേണ്ട ചില സത്യങ്ങൾ.

അണ്ടർ 17 വേൾഡ് കപ്പ് അടുത്തവർഷം ഇന്ത്യയിൽ നടക്കുന്നത് കൊണ്ട് ആതിഥേയരെന്ന നിലക്ക് ഇന്ത്യൻ ടീമിനും ലോകകപ്പിൽ കളിക്കാൻ കഴിയും. അതിൽ നമ്മുടെ അഭിമാനം കാത്തുസൂക്ഷിക്കാനെങ്കിലും നമ്മുടെ ഗവണ്മെന്റും ഫുട്ബോൾ ഫെഡറേഷനും ഫുട്ബോളിന്‍റെ കാര്യത്തിൽ ആവശ്യമായ ശ്രദ്ധ ചെലുത്തുമെന്ന പ്രതീക്ഷ കൈവിടുന്നില്ല.


നിന്നെ ഞാൻ മൂന്നും ചൊല്ലി ” എന്നത് അലോസരപ്പെടുത്താത്തതെന്തെന്നു റുക്‌സാന

മുത്ത്വലാഖിനെ അനുകൂലിച്ചുള്ള മുസ്ലിം പേഴ്സണൽ ലോ ബോർഡിന്റെ വാദങ്ങൾക്കെതിരെയും അത്തരം വിഷയങ്ങളിൽ പുലർത്തുന്ന മൗനത്തിനെതിരെയും ആഞ്ഞടിച്ചു ജി ഐ ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന.