Articles by admin

ഗുജറാത്ത്: സംഘപരിവാർ വക്താവിനെ രംഗത്തിറക്കി എഎപി. വ്യാപകവിമർശം

ബിജെപി അംഗമെന്ന നിലയിലും അഭിഭാഷകനെന്ന നിലയിലും 2002 കൂട്ടക്കൊലയെ ന്യായീകരിക്കുകയും മോഡി സർക്കാരിനെ പ്രതിരോധിക്കുകയും ചെയ്ത യതീന് യോസയെ മുഖ്യമുഖമാക്കുന്നതിലൂടെ ആം ആദ്മി കാപട്യരാഷ്ട്രീയം കളിക്കുകയാണെന്നു സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആരോപിച്ചു.


ഒരു ചിത്രം തിരിഞ്ഞുകൊത്തുന്ന കഥ

എസ് എഫ് ഐ പോലെയുള്ള വിദ്യാർഥിസംഘടനകൾ പ്രതിപക്ഷത്ത് ഉണ്ടായപ്പോൾ ഉള്ള ക്രമാസമാധാനപ്രശ്നനങ്ങളെ ഈ ചിത്രം കൃത്യമായി വരച്ചുകാട്ടുന്നു എന്ന് നിരവധി കമന്റുകൾ വരുന്നുഈ ലോകത്തിന്റെ സമാധാനം അഥവാ മദർ തെരേസ.കാരുണ്യത്തിന്റെ കഥ വായിക്കാം

ലൊറെറ്റോ സഭയുടെ വേഷങ്ങളുപേക്ഷിച്ച് നീലവരയുള്ള വെള്ളകോട്ടൺ സാരി വേഷമായി സ്വീകരിച്ചു. കൊൽക്കത്ത നഗരസഭയിൽ ഓടവൃത്തിയാക്കിയിരുന്ന ജീവനക്കാരുടെ വേഷമായിരുന്നു അത്. ഈ സമയത്ത് തെരേസ ഇന്ത്യൻ പൗരത്വം സ്വീകരിക്കുകയും കുറച്ചു കാലം പാട്നയിൽ താമസിക്കുകയും ചെയ്തിരുന്നു.


ബംഗ്ലാദേശ്: മിർഖാസിംഅലിയെ തൂക്കിലേറ്റി.രക്തസ്വാക്ഷിത്വമെന്നു മകൾ സുമയ്യ.

അതേ സമയം , തന്റെ പിതാവിന്റെ വധശിക്ഷ നീതികരിക്കാനാവാത്തതാണെന്നും ചരിത്രത്തിൽ അദ്ദേഹത്തിൻറെ പേര് ഹസനുൽ ബന്നയുടെയും സയ്യിദ് ഖുതുബിന്റെയും ഒപ്പം ഉച്ചരിക്കപ്പെടുമെന്നും മകൾ സുമയ്യ തന്റെ ഫേസ്ബുക് പോസ്റ്റിൽ എഴുതി.


കാത്തിരിപ്പിന് വിരാമം. മദർ വിശുദ്ധയായി വാഴ്ത്തപ്പെട്ടു.

കാരുണ്യത്തിന്‍െറ ഉറവവറ്റാത്ത ആ മഹാപ്രവാഹത്തെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിലെ മുഖ്യ വേദിയിൽ വെച്ച് ലക്ഷകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിലാണ് വിശുദ്ധയായി പ്രഖ്യാപിച്ചത്.


പലരാജ്യങ്ങളിൽനിന്നുമായി 45 കുട്ടികൾ ഒപ്പംപാടുന്നു. ജാക്സണിന് ബർത്ത്ഡേസമ്മാനം

ഇന്ത്യ , ജപ്പാൻ , റഷ്യ , ദക്ഷിണാഫ്രിക്ക , കാനഡ , അമേരിക്ക .. തുടങ്ങി വ്യത്യസ്തരാജ്യങ്ങളിലെ 45 കുട്ടികളാണ് മനോഹരമായ ശബ്ദത്തിൽ പാടി തങ്ങളുടെ പോപ്പ് രാജാവിന്റെ ബർത്ത്ഡേ സമ്മാനം ഒരുക്കിയത്.


ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ.. ഇത്തവണ മത്സരം തീപാറും

എന്നത്തെയും പോലെ ഈ വർഷവും ഘോരമായൊരു കാൽപന്ത് യുദ്ധം തന്നെ പ്രതീക്ഷിക്കാം.ഒരു ശരാശരി ഫുട്ബോൾ പ്രേമിക്ക് കിട്ടേണ്ടതെല്ലാം കൊടുക്കാൻ ചാമ്പ്യൻസ് ലീഗിന് കഴിഞ്ഞാൽ ഈ സീസൺ പൊടിപൊടിക്കും.


ആരുടെയൊക്കെ ”ജാതിയാണ്” കേരളീയപൊതുബോധത്തിനു ‘ജാതി’യാവുന്നത് ?

ആര്‍ക്കാണ് കേരളത്തില്‍ ഇപ്പോഴും ജാതിയുള്ളത്.അല്ലങ്കില്‍ ആരുടെ ജാതിയാണ് ”ജാതി” എന്ന നിലയില്‍ കേരളത്തിന്‍െറ പൊതുബോധം മനസ്സിലാക്കുന്നത് എന്നത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്.


ആ നാട്ടിലെ എല്ലാ വീട്ടിലും വെളിച്ചം വന്നു. താരത്തിന്റെ ഗോൾഡ് മെഡൽ ചരിത്രമായി

”ഇരുട്ടിലായിരുന്നു ഞങ്ങളുടെ നാട്. വെളിച്ചം കൊണ്ടുവന്നത് അവളാണ് . അവളെ ഈ നാട് എന്നും ഓർക്കും ” ഗ്രാമവാസികൾ പറയുന്നു