Articles by admin

തന്റെ ജീവന്‍ ഭീഷണിയിലെന്ന് മാധൃമപ്രവര്‍ത്തകന്‍. മാതൃു സാമുവലിനെതിരെ ഗുരുതര ആരോപണങ്ങള്‍.

തന്റെ ജീവന്‍ അപകടത്തിലാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ നാരദനൃൂസ് മേധാവി മാതൃു സാമുവലും കേരളത്തിലെ ചില മുന്‍ ഐ എ എസ് ഉദൃോഗസ്ഥരുമാണെന്ന് രാം കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.


കല്ലേറുകള്‍ ഉയരട്ടെ, ഭരണകൂട നയത്തിനെതിരെയും 

1991 ന്റെ തുടക്കത്തോടെയാണ് കേരളത്തിനകത്ത്‌ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ ഉയരുന്നത്. അന്നത്തെ ഭരണകക്ഷിയായിരുന്ന എ കെ ആന്റണിയുടെ നേത്രത്വതിലുള്ള യു ഡി എഫ് സര്‍കാരാണ് സഹകരണ മേഖലയില്‍ സ്വാശ്രയ മെഡിക്കല്‍കോളേജുകള്‍ ആരംഭിക്കാനുള്ള നിലപാടുമായി മുന്നോട്ട് വന്നത്.ജിഷ്ണു ; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐജിയോട് ലോക്‌നാഥ് ബെഹ്‌റ

സാങ്കേതിക സര്‍വ്വകലാശാല രജിസ്ട്രാര്‍ നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും ഉടന്‍ തന്നെ സര്‍ക്കാരിന് കൈമാറും. സംഭവത്തില്‍ കോളെജിനെതിരെയുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാകുകയാണ്.


” എസ് എഫ് ഐ യുടെ ഇടിമൂലകൾ.” SFI സംസ്ഥാനസെക്രട്ടറിക്കു ഒരു തുറന്നകത്ത്.

” നിങ്ങളുടെ നേതൃത്വത്തിലായിരുന്നില്ലേ അന്ന് എന്നെ ചലനമറ്റ അവസ്ഥയിലാക്കി കോളജ്‌ ഗ്രൗണ്ടിനടുത്തുള്ള കാട്ടിലേക്ക്‌ വലിച്ചെറിഞ്ഞത്. ഒരു ഓട്ടോ ഡ്രൈവറുടെ കണ്ണിൽപ്പെട്ടത്‌ കൊണ്ട്‌ മാത്രമായിരുന്നു അന്ന് മൂന്ന് ദിവസം അബോധാവസ്ഥയിലായിരുന്ന എനിക്ക് വീണ്ടും ജീവിതത്തിലേക്ക്‌ തിരിച്ച്‌ വരാനായത്.”


ഇന്തൃക്കാരല്ലെന്ന്’.മണിപ്പൂര്‍ സ്വദേശികള്‍ക്ക് താജ്മഹലില്‍ പ്രവേശം നിഷേധിച്ചു.

”വിദേശികളായത്’ കൊണ്ട് തന്നെ ഇന്തൃാക്കാര്‍ക്ക് അനുവദനീയമായ ടികറ്റില്‍ പ്രവേശനം നല്‍കില്ലെന്നായിരുന്നു സെകൃൂരിറ്റിയുടെ വാദം.


ജിഷ്ണുവിന്റെ മരണം :നാമെല്ലാവരും ഉത്തരവാദികളാണ്

ജിഷ്ണു പ്രണോയിയുടെ ജീവിതവും സ്വപ്‌നങ്ങളും തകർത്ത് കളഞ്ഞതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് നമുക്കാർക്കും തന്നെ ഒഴിഞ്ഞ് മാറാനാവില്ല.തടവ് കേന്ദ്രങ്ങളാകുന്ന വിദൃാഭൃാസസ്ഥാപനങ്ങള്‍

പണ്ടു ഒളിഞ്ഞും മറഞ്ഞും നടന്നിരുന്ന ഇത്തരം വയലന്‍സുകള്‍ ഒരു മറയും കൂടാതെ പുറത്ത് വരികയാണ്. ഒരു കുട്ടിയുടെ മുഴുവന്‍ ജീവിതത്തെയും വളര്‍ച്ചയെയും സര്‍വൈലന്‍സ് ചെയ്ത് കൂട്ടിലിടുകയാണ്


ലോകം ചുറ്റാൻ കപ്പലിലേറി കൃഷ്ണപ്രിയ

ജപ്പാൻ ഗവണ്മെന്റ് ഏർപ്പെടുത്തിയ ഷിപ് ഫോർ വേൾഡ് യൂത്ത് പ്രോഗ്രാമിന് നു തിരഞ്ഞെടുക്കപ്പെട്ട സന്തോഷത്തിലാണ് വയനാട്ടിലെ പിണങ്ങോട് നിന്നുമുള്ള കൃഷ്ണപ്രിയ.