Articles by admin

സകരിയ : നീതിപീഠങ്ങൾ കണ്ണ് തുറക്കണം – അബ്ദുന്നാസർ മഅദനി

ഒരൊറ്റ സാക്ഷി പോലും സകരിയക്കെതിരെ കോടതിയിൽ ഒരു തവണ പോലും മൊഴി നൽകിയിട്ടില്ല. യാതൊരു തെളിവുകളും സകരിയക്കെതിരെ കോടതിയിൽ ഹാജരാക്കപ്പെട്ടില്ല


അവർ നമ്മെ തേടിയെത്തി . കാടും നഗരവും ഒന്നാവുമ്പോൾ..

പുലി നാട്ടിൽ ഇറങ്ങി എന്ന വാർത്ത തലക്കെട്ടുകൾ ശരിയല്ല , നാം കാട്ടിലോട്ട് ഇറങ്ങി എന്നതാണ് സത്യം എന്ന് നമ്മോട് പറയുകയാണ്‌ ഇവിടെ ഒരു ഫോട്ടോഗ്രാഫർ . ഹോളണ്ട് , ബ്രിട്ടൻ , ഫ്രാൻസ് , ജർമനി എന്നീ രാജ്യങ്ങളിലെ തെരുവുകളിൽ നിന്നും കെസ്ലൊവാസ് കെസ്നാകെവിക്കസ് (Ceslovas Cesnakevicius ) എന്ന പത്ര പ്രവർത്തകൻ പകർത്തിയ ‘ ദി സൂ’ (മൃഗശാല ) എന്ന ഫോട്ടോ ആൽബം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.


അവർക്ക് വേണ്ടത് നമ്മുടെ നിശ്ശബ്ദതയാണ്

അക്കാദമികമായ സർടിഫികറ്റുകളോ പ്രിവിലേജുകളോ ഇല്ലാതെ തന്നെ അനുഭവങ്ങളിൽ നിന്ന് ഊർജം ഉൾക്കൊണ്ട് അധീശവ്യവസ്ഥക്കെതിരെ കലഹിക്കുന്ന ഇവരെ വ്യവസ്ഥിതി നിരന്തരമായി വേട്ടയാടികൊണ്ടിരിക്കും. – നഹാസ് മാള എഴുതുന്നു


പുഴ പോയ വഴിയെ മാപ്പിളപ്പെണ്ണ്

  അങ്കണം സാംസ്കാരിക വേദി പ്രസിദ്ധീകരിച്ച സുമയ്യ ബീവി ടി പി യുടെ ആദ്യ കവിതാ സമാഹാരം ‘ പുഴ പോയ വഴി ‘ വായനക്കാരിലേക്ക് . ഇന്ന് കോഴിക്കോട് കെ പി കേശവമേനോൻ…


അരുന്ധതി ബി യോട് ജാതിയെ കുറിച്ച്

ഒപ്പീനിയൻ – എ എസ് അജിത്കുമാർ അരുന്ധതി ബി എഴുതിയിരിക്കുന്ന ജാതിയെ കുറിച്ചുള്ള അബദ്ധങ്ങൾ വേണമെങ്കിൽ അവഗണിച്ചു തള്ളാം.പക്ഷെ ദലിത് രാഷ്ട്രീയ വ്യവഹാരങ്ങൾ പൊതുമണ്ഡലത്തെ ഉലയ്ക്കുന്ന ഈ സാഹചര്യത്തിൽ പുരോഗമനക്കാരാകാൻ ശ്രമിക്കുന്ന ഇടതു സവർണ…



റിപ്പോർടറുടെ വസ്ത്രം .പ്രചരിക്കുന്ന വാർത്തകൾ കള്ളം – ഹാഷിം അല

  ഇന്റർവ്യൂവിനു വന്ന ടി വി റിപ്പോർട്ടരോടു ശരീരം മുഴുവൻ മറക്കുന്ന വസ്ത്രം ധരിച്ചാൽ മാത്രമേ അഭിമുഖം അനുവദിക്കുകയുള്ളൂ എന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ഹാഷിം അല പറഞ്ഞെന്നുള്ള വാർത്തകൾ നിഷേധിച്ചു താരം രംഗത്ത്. ”…


എബ്രിഡ് ഷൈൻ , ആരെയൊക്കെയാണ് നിങ്ങൾക്ക് ‘അയിത്തം’ ?

വല്ല പെണ്ണും മനുഷ്യാവകാശമെന്നും മാങ്ങാതൊലിയെന്നും പറഞ്ഞ്‌ വന്നാൽ അവളോട്‌ ചന്തിക്ക്‌ കേറി പിടിച്ചാൽ എന്താ ചെയ്യേണ്ടതെന്ന് ചോദിച്ചു വായയടപ്പിക്കുന്നത്‌ ഉഷാറായി. നീ വെറും പെണ്ണാണെന്നൊക്കെ പറഞ്ഞ്‌ നാവു കൊണ്ട്‌ റേപ്പ്‌ ചെയ്യുന്ന ജോസെഫ്‌ അലക്സുമാരാണ് നമ്മുടെ കാക്കി ഏമാന്മാരെന്ന് താങ്കൾ തെളിയിച്ചു.


ഉമ്മൻചാണ്ടി , അങ്ങ് ദയവായി എനിക്ക് ദയാവധം അനുവദിക്കണം. എരമംഗലത്ത് ചിത്രലേഖയുടെ തുറന്ന കത്ത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. ഉമ്മൻ‌ചാണ്ടി അവർകൾക്ക് എരമംഗലത്ത് ചിത്രലേഖയുടെ തുറന്ന കത്ത് സാർ , ഞാൻ പട്ടിക ജാതി പുലയ സമുദായത്തിൽ പെട്ട ഓട്ടോറിക്ഷ ഡ്രൈവർ ആണ് . കഴിഞ്ഞ പതിനൊന്നു വർഷമായി ഞാൻ…


നങ്ങേലിയുടെ ഓർമ്മകൾ . ജാതീയതക്കെതിരായ പോരാട്ടങ്ങൾക്ക് ഊർജം

ഉറഞ്ഞു കൂടിയ പ്രതിഷേധവും വേദനയിൽ നിന്നും ധൈര്യം കൊണ്ട നങ്ങേലി സ്വ മുലകൾ അരിവാൾ കൊണ്ട് ഛേദിചു വാഴയിലയിൽ കാഴ്ച വെച്ചു . നെഞ്ചിൽ നിന്നും വാർന്നൊഴുകിയ രക്തം അവരെ എന്നന്നേയ്ക്കുമായി തണുപ്പിച്ചു. എന്നാലീ വാർത്തയുടെ വേഗതയ്ക്ക് കാട്ടുതീയുടെ കരുത്തായിരുന്നു