Articles by admin


ചോദ്യം ചെയ്‌തത്‌ സിപിഎം കൗൺസിലറുടെ സാന്നിധ്യത്തിൽ 12 മണിക്കൂർ. ജീവനൊടുക്കിയ ദമ്പതികൾ നേരിട്ടത് പോലീസ് ക്രൂരത

ചങ്ങനാശ്ശേരിയിൽ പോലീസ് പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ദമ്പതികൾ നേരിട്ടത് ക്രൂരമായ അവഹേളനവും പീഡനവും. സിപിഎം നേതാവും നഗരസഭാ കൗൺസിലറുമായ അഡ്വ: സജി കുമാറിന്റെ സ്വർണക്കടയിൽനിന്നു സ്വർണം നഷ്ടപ്പെട്ടെന്ന പരാതിയിൽ പൊലീസ് 12 മണിക്കൂർ ചോദ്യം ചെയ്യുകയായിരുന്നു ഇവരെ. അഡ്വ: സജി കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ‘വിചാരണ’.


‘അത്രക്ക് ജനാധിപത്യ ബോധം ഉൾകൊണ്ടവൻ ആയിരുന്നു’. അഭിമന്യുവിനെ മഹാരാജാസിലെ KSU, Fraternity ഭാരവാഹികൾ അനുസ്‌മരിക്കുന്നു

എറണാകുളം മഹാരാജാസ് കോളേജിൽ കാമ്പസ് ഫ്രണ്ടിന്റെ അക്രമിസംഘത്താൽ ക്രൂരമായി കൊലപ്പെട്ട ബിരുദവിദ്യാര്ഥിയും , എസ്എഫ്ഐ പ്രവർത്തകനുമായ അഭിമന്യുവിനെ മഹാരാജാസ് കോളേജിലെ ഫ്രറ്റേർണിറ്റി മൂവ്‌മെൻറ് മുൻ പ്രസിഡന്റ് ഫുആദ് മുഹമ്മദ് , കെ എസ് യു സെക്രട്ടറി തംജീദ് ത്വാഹ എന്നിവർ അനുസ്‌മരിക്കുന്നു.


ലോകചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സ്‌പോൺസറെ തേടി മജ്‌സിയ. അസുഖമുണ്ടെങ്കിൽ പണം നൽകാമെന്ന് മന്ത്രിയുടെ ഓഫീസ്

മന്ത്രി കെ. ടി ജലീലിനെ സമീപിച്ചപ്പോൾ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ സഹായം നല്‍കാന്‍ പറ്റുകയുള്ളൂ എന്ന് മറുപടിയാണ് മന്ത്രിയുടെ പിഎയിൽ നിന്ന് ലഭിച്ചതെന്ന് മജ്‌സിയ പറയുന്നു


അഭിമന്യുവിന്റെ കൊലപാതകത്തെ ഇസ്‌ലാമിക തീവ്രവാദം എന്ന് വിശേഷിപ്പിക്കുന്നവർ ഉദ്ദേശിക്കുന്നതെന്താണ്?

അഭിമന്യുവിന്റെ കൊലപാതകം ‘പോപ്പുലർ ഫ്രണ്ട് തീവ്രവാദം’ ആണെന്ന് ആവർത്തിക്കുമ്പോഴും, ആ ക്രൂരകൃത്യത്തിനെയും സംഘടനയെയും വിമർശിക്കുമ്പോഴും അതിനെ ‘ഇസ്ലാമിക തീവ്രവാദമായി’ കാണാൻ കഴിയാത്തതും ഇതുകൊണ്ടൊക്കെ തന്നെയാണ്. തലച്ചോറോ ഹൃദയമോ ഇല്ലാത്ത ആ കൂട്ടം ചെയ്തതിനു മതവുമായി ബന്ധമുണ്ടെന്ന് കരുതുന്നുമില്ല.



നിസ്സാരനേരം കൊണ്ട് ഇല്ലാതാക്കി കളഞ്ഞില്ലേ നിങ്ങൾ? അഭിമന്യുവിന്റെ കൊലപാതകികളോട് ഗോമതി

സാമൂഹികവും, സാമ്പത്തികവുമായി വളരെ പിന്നോക്കം നിൽക്കുന്ന തോട്ടം തൊഴിലാളികളുടെ ഇടത്തിൽ നിന്നും ഏറെ പ്രതീക്ഷകളുമായി ഉയർന്ന് വന്ന വിദ്യാർത്ഥിയെയാണ് നിങ്ങൾ നിസ്സാരനേരം കൊണ്ട് കൊന്നതെന്ന് മൂന്നാറിലെ തോട്ടം തൊഴിലാളിനേതാവും ദലിത് ആദിവാസി അവകാശപ്രവർത്തകയുമായ ഗോമതി.


‘സഞ്ജു’ – സിനിമയും സിനിമക്കു പിന്നിലെ കഥയും

ട്യൂമർ ബാധിച്ചു മരണമടഞ്ഞ ആദ്യഭാര്യയായ റിച്ച ശർമയെപ്പറ്റിയും അതിൽ ജനിച്ച , ഇപ്പോൾ അമേരിക്കയിൽ റിച്ചയുടെ ബന്ധുക്കൾക്കൊപ്പമുള്ള മകളെപ്പറ്റിയും ചിത്രം മൗനം പാലിക്കുന്നു. പത്തു വർഷത്തോളമുണ്ടായിരുന്ന അവരുടെ ബന്ധത്തെപ്പറ്റി ഒരു വരി പോലും ചിത്രത്തിലില്ല. അതുപോലെ തന്നെ പകുതി മലയാളിയായ റിയാ പിള്ളയുമായി ഉണ്ടായിരുന്നഏഴു വർഷം നീണ്ട പ്രണയത്തെക്കുറിച്ചും സഞ്ജുവിൽ പരാമർശമില്ല. ജയിലിൽ കഴിയുമ്പോൾ അദ്ദേഹത്തെ കാണാൻ അവിടെ സ്ഥിരമായി പോകുമായിരുന്ന റിയയെ ഉപേക്ഷിച്ചതിന് പിന്നിൽ



മഹാരാജാസില്‍ SFI പ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്തി. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്തി. ഇടുക്കി വട്ടവട സ്വദേശിയും എസ്എഫ്ഐ ഇടുക്കി ജില്ലാ ഭാരവാഹിയുമായ അഭിമന്യുവാണ് കൊല്ലപ്പെട്ടത്. മഹാരാജാസ് കോളേജിലെ കെമിസ്ട്രി ബിരുദ വിദ്യാര്‍ത്ഥിയാണ്. സംഭവത്തില്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.