India

മോഹൻ ഭഗവതിനെ ആയുധനിയമത്തിന് അറസ്റ്റ് ചെയ്യും വരെ സമരം പ്രഖ്യാപിച്ചു പ്രകാശ് അംബേദ്‌കർ

ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭഗവതിനെ മാരകായുധങ്ങൾ കയ്യിൽ സൂക്ഷിക്കുന്നതിന് ആയുധനിയമത്തിനു അറസ്റ്റ് ചെയ്‌ത്‌ ജയിലിലടക്കണമെന്നു ഭരിപാ ബഹുജൻ മഹാസംഘ് അധ്യക്ഷനും അംബേദ്ക്കറുടെ കൊച്ചുമകനുമായ പ്രകാശ് അംബേദ്‌കർ.

Read More

അടിമുടി അഴിമതി. 26 ഇംഗ്ലീഷ് ലെറ്ററിലും തുടങ്ങുന്ന മോഡി അഴിമതിക്കഥകൾ ഈ സൈറ്റിൽ ഉണ്ട്

ഇംഗ്ലീഷിലെ ഏതെങ്കിലും അക്ഷരങ്ങൾ പറയൂ.. എല്ലാ അക്ഷരങ്ങളിലും തുടങ്ങുന്ന അഴിമതിക്കഥകൾ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും കൂട്ടർക്കുമെതിരെ പറയാനുണ്ട്. എ ആണെങ്കിൽ അദാനി ഭൂമിയിടപാട് , ഇ ക്ക് ഇ – ടെണ്ടർ അഴിമതി , എൻ ആണെങ്കിൽ നീറ്റ് അഴിമതി , ടി ക്ക് ടേക്ക് ഹോം റേഷൻ അഴിമതി … 26 അക്ഷരങ്ങളിലും അഴിമതിക്കഥകൾ പറയാനുണ്ട്.