India

ഗോരക്ഷാവാദിയായിട്ടും ഗാന്ധി ബീഫ്‌നിരോധനത്തെ എതിർത്തത് എന്തുകൊണ്ടാണ്?

എന്നാൽ ഹിന്ദുക്കളെല്ലാം ഗോവധത്തിനു എതിരാണെന്നു ഗാന്ധി പ്രചരിപ്പിച്ചിരുന്നു. ഗാന്ധിയടക്കമുള്ളവർ ഹിന്ദുക്കളെന്നു വിളിച്ചിരുന്ന മഹാഭൂരിപക്ഷം വരുന്ന ദലിതുകൾ ബീഫ് ഭക്ഷണക്രമത്തിന്റെ ഭാഗമാക്കിയതിനെ മനഃപൂർവ്വം ഗാന്ധി അവഗണിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് ബീഫ് നിരോധനത്തിനെതിരെ സംസാരിക്കുമ്പോളും ഗാന്ധി ദലിതുകളെ പരാമർശിക്കാതിരുന്നത്.


‘തൊപ്പിക്കാരെ കൊല്ലെന്ന്’ആക്രോശം. യുപിയില്‍ മുസ്ലിംയുവാവിനെ വെട്ടിക്കൊന്നു

ഉത്തര്‍പ്രദേശില്‍ ഗോണ്ടയിലെ സാഹബ് ഗഞ്ചില്‍ തറാവീഹ് നമസ്കാരത്തിനു പോയ ഒരു മുസ്‌ലിം യുവാവിനെ ഒരു കൂട്ടം അക്രമകാരികള്‍ വെട്ടിക്കൊന്നു. ”തൊപ്പിക്കാരെ കൊല്ല്” എന്നാക്രോശിച്ചുകൊണ്ടാണ് അക്രമം നടത്തിയതെന്ന് ദൃക്സാക്ഷിയായ ഇസ്‌മാഈല്‍ പറയുന്നു


ഹലാൽ ബീഫ് കയറ്റിഅയക്കുന്ന ബിജെപി എംഎൽഎ. ബിജെപിയുടെ കന്നുകാലിസ്‌നേഹം പൊള്ളയാണ്

ഇന്ത്യയിലെ ഏറ്റവും മികച്ച ഹലാൽ ഇറച്ചി അഥവാ ബീഫ് ലഭ്യമാക്കുന്ന കമ്പനി എന്ന് സ്വയം പരസ്യപ്പെടുത്തുന്ന കമ്പനിയാണ് അൽ ദുആ ഫുഡ് പ്രോസസിംഗ് കമ്പനി.


ടിസ്സില്‍ ദലിത് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ പിന്‍വലിച്ചു

കേന്ദ്രസര്‍ക്കാറിന്റെ നടപടികളാണ് പുതിയ തീരുമാനത്തിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഫീസിനത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ഫണ്ടില്‍ 20 കോടി രൂപ കുടിശ്ശികയുള്ളതിനാലാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കേണ്ടി വന്നത് എന്ന് സര്‍ക്കുലറില്‍ പറയുന്നു.


മോഡി: മൂന്നാം വാര്‍ഷികത്തിന് 2000 കോടിയുടെ പരസ്യം

രാജ്യത്തെ സര്‍ക്കാര്‍ സ്കൂളുകളും ഹോസ്പിറ്റലുകളും ശോചനീയാവസ്ഥയിലായിരിക്കെ ഇത്ര ഭീമമായ തുക പ്രതിഛായ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുന്നത് അപഹാസ്യമാണെന്ന് സിസോദിയ കുറ്റപ്പെടുത്തി.


കന്നുകാലി കശാപ്പ് നിരോധനം അംഗീകരിക്കാനാവില്ലെന്ന് കെടി ജലീൽ

കന്നുകാലി കശാപ്പ് നിരോധിക്കുന്നത് സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള കാര്യമാണെന്നിരിക്കെ ഉത്തരവില്‍ കെടി ജലീലിന്റെ പ്രതികരണം ഏറെ ഗൗരവമുള്ളതാണ്. കന്നുകാലി കശാപ്പിനെ പ്രത്യക്ഷത്തില്‍ നിരോധിക്കുന്നതല്ലെങ്കിലും കന്നുകാലി ഉപയോഗത്തില്‍ വലിയ പ്രത്യാഘതമാണ് രാജ്യത്ത് പുതിയ ഉത്തരവ് മൂലമുണ്ടാവുക


ബോംബൈ എന്നത് ബോംബ് എന്ന് ‘തെറ്റിദ്ധരിച്ചു’. വിദ്യാര്‍ത്ഥികള്‍ക്ക് പോലീസ് വിചാരണ

മുംബൈയിലേക്കുള്ള യാത്രയില്‍ തന്‍റെ കൂട്ടുകാരന് “Reached Bombay” എന്ന് മെസ്സേജയച്ച വിദ്യാര്‍ഥി ബോംബെ എന്ന് ടൈപ്പ് ചെയ്യുന്നത് കണ്ട് സഹയാത്രികന്‍ ‘ബോംബിനെ’ കുറിച്ചാണ് എഴുതുന്നത് എന്ന് തെറ്റിദ്ധരിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥിസംഘത്തെ ഇരുപത്തിനാലു മണിക്കൂറിലധികം പോലീസ് കസ്റ്റഡിയില്‍ വിചാരണ ചെയ്തു.


അരുദ്ധതി റോയിയെ ആര്‍മിജീപ്പില്‍ കെട്ടിയിടണമെന്ന് പാര്‍ലമെന്റംഗം

കല്ലെറിയുന്ന കാശ്മീരിയെ അല്ല, എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയിയെ ആണ് സൈന്യത്തിന്റെ ജീപ്പില്‍ പ്രതിരോധമായി കെട്ടിവെയ്‌ക്കേണ്ടതെന്ന് പരേശ് റാവല്‍ എംപി.


കൊല്ലപ്പെടും വരെ തല്ലിച്ചതക്കുകയായിരുന്നു അവരെ

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ ചുറ്റിക്കറങ്ങുന്നുണ്ടെന്ന് വാട്‌സ് ആപ്പിലൂടെ കള്ള സന്ദേശം പരന്നതോടെ പൊട്ടിപ്പുറപ്പെട്ടതായിരുന്നു ജനക്കൂട്ടം. കാലികച്ചവടക്കാരായ നയീം അടക്കമുള്ള നാലുപേരുടെ കൊലപാതകത്തിലാണ് ആ കൊടും ക്രൂരത അവസാനിച്ചത്.


ഒരുശതമാനത്തിലും കുറവാണ് മുത്തലാഖുകളെന്ന് സര്‍വ്വേ

മുസ്‌ലിംകള്‍ക്കിടയിലെ 331 വിവാഹമോചന കേസുകളില്‍ ഒന്നു മാത്രമാണ് മുത്വലാഖ് മുഖേന നടന്നതായി കണ്ടെത്തിയതെന്ന് സര്‍വ്വേ