India

യൂണിവേഴ്‌സിറ്റികളിലെ ദളിത് പഠനകേന്ദ്രങ്ങൾ അടക്കാൻ കേന്ദ്രഗവൺമെന്റ്

ജെ എന്‍ യു ഉള്‍പ്പെടെയുള്ള 35 കേന്ദ്ര സംസ്ഥാന സര്‍വ്വകലാശാലകള്‍ക്ക് ഇത് സംബന്ധിച്ച് യു.ജി.സി മുന്നറിയിപ്പ് നല്‍കികഴിഞ്ഞു. കേന്ദ്ര മാനവ വിഭവേ ശേഷി വകുപ്പ് മന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് ഈ മുന്നറിയിപ്പ് . ഇത്തരം പഠന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകരുടെ ജോലിക്ക് മാര്‍ച്ച് 31 വരെയെ സാധുത ഉണ്ടാകൂ എന്നും സര്‍വ്വകലാശാല വൃത്തങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു


നജീബിന് നീതി വേണം. കാമ്പസ് പോരാട്ടങ്ങൾക്ക് ഇറോമിന്റെ ഐക്യദാർഢ്യം

ക്യാമ്പസുകളിൽ വിദ്യാർത്ഥികൾക്ക് നേരെയുണ്ടാകുന്ന അനീതികളെ ഗൗരവകരമായി തന്നെ കാണണമെന്നും അത്തരം അനീതികൾ ഇല്ലാതാക്കാൻ യോജിച്ച ശ്രമങ്ങൾ ഉണ്ടാകണെമെന്നും ഇറോം ശർമിള ആവശ്യപ്പെട്ടു


വോട്ടിങ്ങ് മെഷീന്‍ ‘തട്ടിപ്പ്’ ; മായാവതി കോടതിയിലേക്ക്

‘റിസല്‍ട്ട് പ്രഖൃാപിച്ച മാര്‍ച്ച് 11നു തന്നെ തങ്ങള്‍ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് വരെയും വ്യക്തമായ ഒരു മറുപടി പാര്‍ട്ടിക്ക് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിട്ടില്ല. അതിനാല്‍ കോടതിയെ സമീപിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്’


വീണ്ടും ഇന്‍സ്റ്റിറ്റൃൂഷണല്‍ കൊലപാതകം.ജെഎന്‍യുവില്‍ ദലിത് വിദൃാര്‍ത്ഥി ജീവനൊടുക്കി

എച്ച്‌സിയുവില്‍ നിന്ന് എം എ പഠനം പൂര്‍ത്തിയാക്കിയ കൃഷ് ദളിത് രോഹിത് വെമുലയുടെ ഉറ്റസുഹൃത്തുമായിരുന്നു.


മണിപ്പൂരിൽ ആദ്യ ലീഡ് കോൺഗ്രസിനൊപ്പം

മണിപ്പൂരിൽ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ കോൺഗ്രസ്സ്  ലീഡ് ചെയ്യുന്നു. ഉച്ചയോടെ ആര് വിജയിക്കുമെന്ന ഏകദേശ ചിത്രം പുറത്തുവരും ലീഡ് നില – കോൺഗ്രസ്സ് – 16 ബിജെപി -10


ഉത്തരാഖണ്ഡിൽ ബിജെപി അധികാരത്തിലേക്ക്

ഉത്തരാഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ  ബിജെപി വൃക്തമായി ലീഡ് ചെയ്യുന്നു. ഉച്ചയോടെ ആര് വിജയിക്കുമെന്ന ഏകദേശ ചിത്രം പുറത്തുവരും ലീഡ് നില കോൺഗ്രസ്സ് – 20 ബിജെപി – 45


പഞ്ചാബ്: ആദ്യ ലീഡ് കോൺഗ്രസ്സിന്

പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ കോൺഗ്രസ്സ്  ലീഡ് ചെയ്യുന്നു. ഉച്ചയോടെ ആര് വിജയിക്കുമെന്ന ഏകദേശ ചിത്രം പുറത്തുവരും ലീഡ് നില – കോൺഗ്രസ്സ് – 21 ആം ആദ്മി പാർട്ടി – 12…


യുപിയിൽ ബിജെപി ലീഡ് ചെയ്യുന്നു

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ   ബിജെപി  ലീഡ് ചെയുന്നു . ഉച്ചയോടെ ഏകദേശ ചിത്രം പുറത്തുവരും. 403 സീറ്റുകളിലേക്കാണ് ഉത്തർപ്രദേശിൽ വോട്ടെടുപ്പ് നടന്നത്. ലീഡ് നില – കോൺഗ്രസ്സ് / സമാജ്‌വാദി പാർട്ടി…


ഇന്നറിയും. അഞ്ച്​ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ്​ ഫലം 

ത്തർപ്രദേശ്​, ഉത്തരാഖണ്ഡ്​, മണിപ്പൂർ, ഗോവ, പഞ്ചാബ്​ എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള വോട്ടെണ്ണൽ ​ഇന്ന് നടക്കും.രാവിലെ എട്ട്​ മണി മുതൽ വോട്ടെണ്ണൽ ​ ആരംഭിക്കും. ഉച്ചയോടെ ഏകദേശചിത്രം വ്യക്തമാവും.


ആധാറില്ല. ഇനി ഉച്ചക്കഞ്ഞിയും തരാതിരിക്കുമോ? ബിഹാറിലെ കുട്ടികൾ ചോദിക്കുന്നു

” ഞങ്ങൾ പലപ്പോഴും ഉച്ചക്ക് കാര്യമായ ഭക്ഷണം ഉണ്ടാക്കാറില്ല. കുട്ടികൾക്ക് സ്‌കൂളിൽ നിന്നും ഭക്ഷണം കിട്ടുമല്ലോ ” ലക്ഷ്മി തന്റെ പ്രയാസാവസ്ഥ വിശദീകരിച്ചു. ”അവർ ഇടക്കിടക്ക് ചില കാർഡുകൾ എടുക്കാൻ പറയും എന്നല്ലാതെ അവ കൊണ്ടുള്ള ഒരു ഗുണവും തങ്ങളുടെ ഈ ചെറിയ കൂരകളിൽ എത്താറില്ല ” ജഗദീഷ് മക്തൂബ് മീഡിയ പ്രതിനിധിയോട് പറഞ്ഞു.