Kerala

ജാതിയില്ലെന്നു പറയൽ ചിലർക്ക് പ്രിവിലേജ് തന്നെയാണ്. രൂപേഷ് കുമാറിന്റെ വിമർശനത്തോട് വിടി ബൽറാമിന്റെ പ്രതികരണം

” ജാതി ഇല്ലെന്നു പ്രഖ്യാപിക്കാൻ” ചിലർക്ക് ഈസിയാണെന്നും എന്നാൽ ഈ നാട്ടിലെ മഹാഭൂരിപക്ഷം വരുന്ന ദളിത് കീഴാള സമൂഹങ്ങൾക്ക് അതത്ര എളുപ്പമല്ലെന്നും പറഞ്ഞുകൊണ്ടുള്ള എഴുത്തുകാരനും ചലച്ചിത്രപ്രവർത്തകനുമായ രൂപേഷ് കുമാറിന്റെ വിമർശനം വരുന്നത്. വിടി ബൽറാമിനെയും എംബി രാജേഷിനെയും അഡ്രെസ്സ് ചെയ്തായിരുന്നു രൂപേഷിന്റെ വിമർശനം. രൂപേഷ് കുമാറിന്റെ പ്രതികരണം ഷെയർ ചെയ്തു ഈ വിമർശനത്തെ ഏറെ ബഹുമാനിക്കുന്നുവെന്നും ജാതിയില്ലെന്നു പറയൽ ചിലർക്ക് പ്രിവിലേജ് തന്നെയാണ് എന്നും വിടി ബൽറാം ഫേസ്‌ബുക്കിൽ എഴുതി


നരസിംഹക്ഷേത്രത്തിൽ നോമ്പുതുറ വിരുന്ന്. മാതൃകയായി മലപ്പുറം

മുസ്ലിം വിരുദ്ധ വികാരം ഉണ്ടാക്കാൻ സംഘപരിവാർ ആസൂത്രിതമായ ശ്രമങ്ങൾ മലപ്പുറത്തിന്റെ മണ്ണിൽ നടത്തുമ്പോൾ മതസൗഹാർദത്തിന്റെ സന്ദേശവുമായി വിവിധ മതസ്ഥർ ഒത്തുചേർന്നത് സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദങ്ങളാണ് ഏറ്റുവാങ്ങുന്നത്.


ബീഫ്‌നിരോധനം: കോളേജ് ഗ്രുപ്പിൽ പോസ്റ്റിട്ടതിനു വിദ്യാർത്ഥിക്കു  എസ്എഫ്ഐ മർദ്ദനം

കോളേജ് വാട്സാപ്പ് ഗ്രൂപുകളിൽ ഹാദിയ-ഷെഫിൻ കേസിലെ കോടതിവിധിയെ കുറിച്ചും ബീഫ് നിരോധനത്തെ കുറിച്ചുമുള്ള പോസ്റ്റുകൾ ഷെയർ ചെയ്തതിന്റെ പേരിൽ ” നീ തീവ്രവാദപോസ്റ്റുകൾ ഷെയർ ചെയ്യുമല്ലേടാ” എന്ന് പറഞ്ഞു അമലിനെ എസ്എഫ്ഐയുടെ പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു


സിവില്‍സര്‍വ്വീസ് പരീക്ഷയില്‍ 28ാം റാങ്ക്. നാടിന്റെ അഭിമാനമായി ഹംന

ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ രാംജാസ് കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ഹംന നിലവില്‍ കോഴിക്കോട് ഫാറുഖ് കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസറാണ്.


ഷഫിന്‍ഹാദിയ: മാര്‍ച്ചിന് നേരെ പോലീസ് അക്രമം. നാളെ എറണാകുളത്ത് ഹര്‍ത്താല്‍

ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത വിധിയിൽ പ്രതിഷേധിച്ച് മുസ്‌ലിം ഏകോപന സമിതി നടത്തിയ ഹൈക്കോടതി മാർച്ചിൽ സംഘർഷം. ലാത്തിച്ചാർജിൽ 15 പേർക് പരിക്ക് പറ്റി. ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയില്‍ നാളെ മുസ്ലിം ഏകോപനസമിതി ഹര്‍ത്താല്‍ നടത്തും.മലപ്പുറത്തെ കലാപശ്രമം: സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണം

ഒരു ജനതയുടെ ആരാധനാലയത്തിൽ കടന്നു കയറി വിഗ്രഹത്തിൽ വിസര്‍ജിച്ചു പോയ കുറ്റവാളിയെ ഒരു കലാപകാരിയെ പോലെ വേണം സ്റ്റേറ്റ് കൈകാര്യം ചെയ്യാൻ. പത്തു മണിക്കൂറോളം യാത്ര ചെയ്‌തു മുസ്ലിം ഭൂരിപക്ഷ പ്രദേശം തെരഞ്ഞെടുത്തു വന്നു നടത്തിയ ഹീന കൃത്യത്തിനു പിന്നിൽ കുറ്റവാളികൾ വേറെയും ഉണ്ടാവുമെന്ന് ഉറപ്പാണ്.


നമ്മളൊന്നിക്കുമെന്നു ഷഫിൻ. ഹാദിയയെ പൊലീസ് ബലം പ്രയോഗിച്ച് വീട്ടില്‍ കൊണ്ടുപോയി

എന്നാൽ ” ഹാദീ.., ഒന്നും സംഭവിക്കില്ലെടീ., ഞാനുണ്ട്‌., ഉമ്മകൾ ,നമ്മളൊന്നിക്കും ഇൻഷാ അല്ലാഹ്‌ ” എന്നായിരുന്നു ഹദിയയുടെ ഭർത്താവ് ഷഫിൻ ജഹാന്റെ പ്രതികരണം. തന്റെ ഭാര്യ ഹാദിയക്ക്‌ ഇനി എന്ത്‌ സംഭവിച്ചാലും അതിന്റെ ഉത്തരവാദി ജസ്റ്റിസ്‌ സുരേന്ദ്രമോഹൻ ആയിരിക്കുമെന്നും ഷഫിൻ പറഞ്ഞുഎന്നാൽ ” ഹാദീ.., ഒന്നും സംഭവിക്കില്ലെടീ., ഞാനുണ്ട്‌., ഉമ്മകൾ ,നമ്മളൊന്നിക്കും ഇൻഷാ അല്ലാഹ്‌ ” എന്നായിരുന്നു ഹദിയയുടെ ഭർത്താവ് ഷഫിൻ ജഹാന്റെ പ്രതികരണം. തന്റെ ഭാര്യ ഹാദിയക്ക്‌ ഇനി എന്ത്‌ സംഭവിച്ചാലും അതിന്റെ ഉത്തരവാദി ജസ്റ്റിസ്‌ സുരേന്ദ്രമോഹൻ ആയിരിക്കുമെന്നും ഷഫിൻ പറഞ്ഞു


ഇത് ആര്‍എസ്എസ് അജണ്ടയാണ്. അംഗീകരിക്കില്ലെന്ന് കേരളം

രാജ്യത്ത് ചന്തകൾ വഴി കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ച കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാനാവാത്തതെന്നു കേരള ഗവണ്‍മെന്റ് .


ഹാദിയ: സാംസ്കാരികപ്രമുഖര്‍ ഉച്ചയുറക്കത്തിലാണ്

ഷഫിന്‍ ജഹാനെയും ഹാദിയയെയും ഒന്നിച്ച് ജീവിക്കാനനുവദിക്കാത്ത കോടതി വിധിക്കെതിരെ വിമര്‍ശനം വ്യാപകമാവുമ്പോള്‍ വിഷയത്തില്‍ മൗനം പാലിക്കുന്ന മുഖ്യധാരയിലെ സാംസ്കാരികനായകര്‍ക്കും മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കും സോഷ്യല്‍മീഡിയയുടെ പരിഹാസം.