Kerala

‘ജിഷ്ണുവിന് നീതി’. സമരം ചെയ്ത അമ്മാവനെ സിപിഎം പുറത്താക്കി

പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ കൊലയാളികളെ അറസ്റ്റ് ചെയ്യാനാവശ്യപ്പെട്ട് സമരം ചെയ്ത ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സി പി എമ്മില്‍ നിന്നും പുറത്താക്കി


അറസ്റ്റിലായത് ജിഷ്ണു കോപ്പിയടിച്ചെന്ന് വ്യാജരേഖ ഉണ്ടാക്കിയ ശക്തിവേല്‍

ജിഷ്ണു വിദൃാര്‍ത്ഥിയായിരുന്ന പാമ്പാടി നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പളാണ് എന്‍.കെ ശക്തിവേല്‍. ജിഷ്ണു കോപ്പിയടിച്ചുവെന്ന് തെളിയിക്കാന്‍ ഉത്തരങ്ങള്‍ വെട്ടി വ്യാജ ഒപ്പിട്ടത് ശക്തിവേലാണ്.


മഹിജയും അവിഷ്‌ണയും നിരാഹാര സമരം അഞ്ചാം ദിവസവും തുടരുന്നു

ജിഷ്ണുവിന്‍റെ സഹോദരി അവിഷ്ണ നടത്തുന്ന നിരാഹാര സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോക്ടർ സോമന്‍റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം അവിഷ്ണയെ പരിശോധിച്ചിരുന്നു


കെ എം ഷാജഹാന്‍റെ അമ്മ എൽ തങ്കമ്മ നിരാഹാര സമരം ആരംഭിക്കുന്നു

ജിഷ്‌ണു പ്രണോയിയുടെ അമ്മ മഹിജ ജിഷ്ണുവിന്റെ കൊലയാളികളെ അറസ്റ് ചെയ്യാൻ ആവശ്യപ്പെട്ടു നടത്തിയ സമരത്തെ പിന്തുണച്ചതിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പിൽ റിമാന്റിൽ കഴിയുകയാണ് വി എസ് അച്യുതാന്ദന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി കൂടിയായ കെ എം ഷാജഹാൻ.


പിണറായി പറഞ്ഞ ആ നാലു ബാഹ്യശക്തികള്‍ ഇവരാണ്

ഡിജിപി ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയോടൊപ്പം ബാഹ്യശക്തികളുണ്ടായിരുന്നുവെന്നാണ് കേരള മുഖ്യമന്ത്രി പറഞ്ഞിരുന്നത്.


ദേശീയ അവാര്‍ഡ്: അക്ഷയ്കുമാറും സുരഭിയും മികച്ച താരങ്ങള്‍

അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപച്ചു. എയര്‍ലിഫ്റ്റിലെ പ്രകടനത്തിന് അക്ഷയ്കുമാര്‍ മികച്ച നടനായും മിന്നാമിനുങ്ങിലെ പ്രകടനത്തിന് സുരഭി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു


അനന്തുവിനെ കൊന്നത് ശാഖയില്‍ നിന്ന് വിട്ട്നിന്നതില്‍. സംസ്ഥാനത്ത് ആര്‍എസ്എസ് ഭീകരത

അനന്തു നേരത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. പിന്നീട് ശാഖാപ്രവര്‍ത്തനം അവസാനിപ്പിച്ചിതാണ് ക്രൂരമായ പ്രതികാരക്കൊലക്ക് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.


നജീബിന്റെയും ജിഷ്ണുവിന്റെയും അമ്മമാരും മോഡി-പിണറായി പോലീസും

‘ജിഷ്ണുവിന്റ ഏട്ടന്‍മാര്‍’ എന്ന് പറഞ്ഞ് സമരം ചെയ്യുന്ന എസ്എഫ്ഐ പോലീസിനെതിരെയും ആഭ്യന്തരവകുപ്പിനെതിരെയും മിണ്ടാത്തത് എന്തെന്ന് ചോദ്യങ്ങള്‍ ഉയരുന്നു.


ജിഷ്‌ണുവിന്റെ അമ്മക്ക് നേരെ പോലീസ് അക്രമം

മകനെ കൊന്നു കെട്ടിതൂക്കിയവരെ അറസ്റ്റ് ചെയ്യാതെ തങ്ങളെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് പോലീസ് ബലപ്രയോഗത്തിനിടെ ജിഷ്‌ണുവിന്റെ ‘അമ്മ മഹിജ പറഞ്ഞു. എന്നാൽ ലോക്‌നാഥ് ബെഹ്‌റയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാമെന്നും പ്രതിഷേധിക്കാതെ പിരിഞ്ഞുപോകണമെന്നും പൊലീസ് ജിഷ്ണുവിന്റെ കുടുംബത്തിനോട് ആവശ്യപ്പെട്ടു


ജിഷ്‌ണുവിനെ നെഹ്‌റു കോളേജ് മാനേജ്‌മെന്റ് കൊന്നതാണ്, സോഷ്യൽ മീഡിയ പറയുന്നു

കോപ്പിയടി എന്നത് യാദൃശ്ചികമായി സംഭവിച്ച ഒരു കഥയുമാവില്ല ,ആസൂത്രിതമായി ആലോചിച്ചു ഉറപ്പിച്ചു കൊന്നത് തന്നെയാണ് . നെഹ്‌റു കോളേജ് എന്ന ഇടിയൻ കോളേജിന്റെ പ്രസ്റ്റീജ് നു കോട്ടം തട്ടുമെന്ന നില വന്നപ്പോൾ കൊന്നതാണ് ,കൊല്ലിച്ചതാണ്