Kerala

സൈബർആക്രമണം; അസ്‌നിയക്കെതിരെ വധഭീഷണി. ഒമ്പതുപേർക്കെതിരെ കേസ്

മത വെറിയുടെ ഇരയാണ് താനെന്നും മത വിശ്വാസം ഇല്ലാത്തവര്‍ക്കും മതത്തെ തലയിലേറ്റി കൊണ്ട് നടക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കും ഇവിടെ ജീവിക്കണ്ടേയെന്നും അസ്‌നിയ ഫേസ്‌ബുക്കിലൂടെ ചോദിക്കുന്നു.


ജിഷ്ണു; പ്രിന്‍സിപ്പലടക്കം 5 അധൃാപകര്‍ക്കെതിരെ കേസ്

അന്വേണസംഘം കോളേജ് അധികൃതരും അധ്യാപകരും വിദ്യാര്‍ഥികളുമായി 230-ഓളം പേരെ ചോദ്യം ചെയ്തിരുന്നു. ജിഷ്ണുവിന് നീതീ ലഭൃമാക്കുക എന്നാവശൃത്തില്‍ എസ്എഫ്ഐ, എഐഎസ്എഫ് എന്നീ വിദൃാര്‍ത്ഥിസംഘടനകളുടെ നേതൃത്വത്തില്‍ നെഹ്റു കോളേജില്‍ സമരം തുടരുകയാണ്.


മെഡിക്കൽ എൻട്രൻസ് : ആശങ്ക ഒഴിയാതെ വിദ്യാർഥികൾ

പിന്നോക്ക വിഭാഗങ്ങൾക്ക് 17 വയസ് മുതൽ 30 വയസ് വരെ പരീക്ഷ എഴുതാമെന്നിരിക്കെ മൂന്ന് തവണയിൽ കൂടുതൽ എഴുതാൻ പറ്റില്ല എന്നത് പരിഹാസ്യമാവുകയാണ്. ഫലത്തിൽ വയസ്സിളവ് കൊണ്ട് യാതൊരുപ്രയോജനവും ഇല്ലാതെ വരുന്നത് പിന്നോക്ക ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളിയാണ്.


‘എസ്എഫ്ഐക്കെതിരെ ആരും കവിത എഴുതില്ലല്ലോ’. സല്‍വ അബ്ദുല്‍ഖാദര്‍ എഴുതുന്നു

എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ റാഗിങ്ങിന് പരാതി നല്‍കിയതിന്റെ പേരില്‍ ഭീഷണി നേരിടുന്ന കോഴിക്കോട് വടകര മടപ്പള്ളി ഗവ: കോളേജിലെ ഒന്നാം വര്‍ഷവിദൃാര്‍ത്ഥി സല്‍വ അബൂബക്കര്‍ എഴുതിയ കുറിപ്പ്. തന്നെ കൊന്നുകളയുമെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കാമ്പസില്‍ പ്രചാരണം ചെയ്യുന്നുവെന്ന് സല്‍വ പറയുന്നു.


യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ വക സദാചാരഗുണ്ടായിസം. പെണ്‍കുട്ടികള്‍ക്ക് മര്‍ദ്ദനം

കാമ്പസില്‍ നാടകം കാണാന്‍ വിദൃാര്‍ത്ഥിനിസുഹൃത്തുക്കളോടൊപ്പം വന്ന ജിജേഷ് എന്ന യുവാവിനെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്.


മടപ്പള്ളിയില്‍ എസ്എഫ്ഐ അക്രമം. പരാതി പിന്‍വലിച്ചില്ലെങ്കില്‍ ചോര തുപ്പിക്കുമെന്ന് ഭീഷണി

പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായില്ലെന്ന് മര്‍ദ്ദനമേറ്റ വിദൃാര്‍ത്ഥികള്‍ പറഞ്ഞുമുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ ദേശീയപ്രസിഡന്റ്

നിലവില്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായ മുഹമ്മദ് റിയാസ് 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മത്സരിച്ചിരുന്നു.


പൊലീസ് മര്‍ദ്ദനം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിന് കാഴ്ച നഷ്ടമായി

ലോ അക്കാദമി സമരത്തിനിടെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി പി വാവയുടെ ഇടത് കണ്ണിന്റെ കാഴ്ച്ച നഷ്ടമായി.


ലോ അക്കാദമി. കേരളത്തിലെ കലാലയങ്ങൾ പഠിപ്പുമുടക്കി

ലോ അക്കാദമി സമരത്തിൽ ലക്ഷ്‌മി നായർ സ്വയം രാജിവെച്ചു ഒഴിയുംവരെ ഒത്തുതീർപ്പുകൾക്ക് ഒരുക്കമല്ല എന്നാണു വിദ്യാർഥിസംഘടനകളുടെ നിലപാട്.