Lifestyle

പാക്കിസ്ഥാനിലെ നിര്‍ബന്ധിതവിവാഹങ്ങളെ കാമറയില്‍ പകര്‍ത്തി റിദാ ഷാ

രാജ്യാന്തരശ്രദ്ധ നേടിയ ചിത്രങ്ങള്‍ സമൂഹത്തിന്റെയും കുടുംബത്തിന്റെയും നിര്‍ബദ്ധത്തിന് വഴങ്ങി സ്വതാല്‍പര്യങ്ങള്‍ ഹനിക്കപ്പെട്ട പെണ്‍കുട്ടികളുടെ അവസഥയെ ശക്തമായി ചിത്രീകരിക്കുന്നു. പാകിസ്ഥാനില്‍ 21 ശതമാനം പെണ്‍കുട്ടികള്‍ 18 വയസ്സാവുന്നതിന് മുമ്പ് സ്വതാല്‍പര്യമില്ലാതെ വിവാഹത്തിന് നിര്‍ബദ്ധിതരാവുന്നു എന്നാണ് കണക്ക്.


ഡോ: മുഹ്സിനയുടെ ചിത്രങ്ങള്‍ അഥവാ പ്രതീക്ഷയുടെ പലനിറങ്ങള്‍

പ്രതീക്ഷകളെയും പ്രത്യാശകളെയുമാണ് മുഹ്സിന തന്റെ കാന്‍വാസില്‍ വരച്ചിരിക്കുന്നത്. ജീവിതവഴിയിലെ വെളിച്ചങ്ങളെക്കുറിച്ചാണ് ചിത്രങ്ങള്‍ക്കൊപ്പമുള്ള വാചകങ്ങളും സംസാരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ആര്‍ട്ട് ഗാലറിയില്‍ നിരവധി പേരാണ് മുഹ്സിനയുടെ ചിത്രപ്രദര്‍ശനം കാണാനെത്തിയത്


കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ… (ആലുവ യുസി കോളജിനെ അറിയാവുന്നവർക്ക് വായിക്കാൻ)

കാളിദാസനു ശേഷം ലോകം കാതോർത്ത ആർഷഭാരത മഹാകവി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബഹുമുഖപ്രതിഭ. അതെ, വളരെപ്പഴയൊരു തലമുറയ്ക്കു മാത്രം എത്തിപ്പിടിക്കാനാവുന്ന ഓർമകളിൽ തളിർത്തു നിൽക്കുന്ന ആ മാവ് നമ്മുടെ യുസിയിൽ നട്ടത് സാക്ഷാൽ രബീന്ദ്രനാഥ ടഗോറായിരുന്നു!


സ്നേഹത്തിന്റെ ഇഫ്താറൊരുക്കി പ്രവാസി ബാലൻ

ജന്മദിനത്തില്‍ പ്രവാസി ബാലനായ സഹല്‍ തന്റെ പിതാവിനോട് ആവശ്യപ്പെട്ടത് വിലയേറിയ കളിപ്പാട്ടമോ വിനോദ യാത്രയോ ആയിരുന്നില്ല, പകരം മരുഭൂമിയിൽ കഷ്ടപ്പെടുന്ന മനുഷ്യർക്ക് ഒരു നേരം ഭക്ഷണം കൊടുക്കണമെന്നായിരുന്നു


പരിസ്ഥിതിസ്നേഹികൾക്കു മണ്‍സൂണ്‍ പഠന-ഗവേഷണ യാത്രയിൽ പങ്കെടുക്കാൻ അവസരം

സവിശേഷമായ കാലാവസ്ഥയാലും ഭൂപ്രകൃതിയാലും അനുഗ്രഹീതമായ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ മഴയേയും അനുബന്ധ മേഖലകളായ കൃഷിയും സാമൂഹിക സാംസ്‌കാരിക പശ്ചാതലങ്ങളും പഠനവിധേയമാക്കുന്നതിന്റെ ഭാഗമായി ഈ മണ്‍സൂണ്‍ സീസണില്‍ ചക്രവാളം പരിസ്ഥിതി പഠനകേന്ദ്രം പഠന-ഗവേഷണ യാത്ര സംഘടിപ്പിക്കുന്നു


കാഴ്ച്ചയില്ല; ജോലി നിഷേധിച്ചു.രണ്ടാമതും സിവിൽസർവീസിൽ റാങ്ക് നേടി മധുരപ്രതികാരം

ഐഎഎസ് റാങ്കിൽ ജോലി ലഭിക്കുക വഴി മധുരപ്രതികരമാവുകയാണ് പ്രഞ്ചലിയുടെ ഏവരെയും പ്രചോദിപ്പിക്കുന്ന ജീവിതവിജയഗാഥ.


5 മിനിറ്റുനിള്ളില്‍ ലോകം അവസാനിക്കുമെന്നറിഞ്ഞാല്‍ നിങ്ങളെന്ത് ചെയ്യും?

കഴിഞ്ഞ ദിവസങ്ങളിലായി വാട്സ് ആപ്പിലൂടെ ഏറെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന ഒരു എഴുത്ത്. ഇൗ കുറിപ്പ് എഴുതിയതാരാണെന്ന് കൃത്യമായ ധാരണയില്ല. സോഷ്യല്‍മീഡിയയില്‍ വൈറലായ ആ സന്ദേശം വായിക്കാം


ഹലീമ ഏദന്‍ ;വോഗ് മാഗസിന്‍കവറിലെ ആദ്യഹിജാബി

കഴിഞ്ഞ നവംബറില്‍ നടന്ന മിസ് മിനസോട്ട യു എസ് എ മത്സരത്തില്‍ ശിരോവസ്ത്രവും ബുര്‍ക്കിനിയും ധരിച്ചെത്തിയതിലൂടെ ഹലീമ മാധ്യമശ്രദ്ധ നേടിയിരുന്നു


കഴിഞ്ഞ വർഷം നിങ്ങൾ നട്ട മരങ്ങളുടെ ഇപ്പോഴത്തെ ഫോട്ടോ ഇടാമോ?

എന്നാൽ കഴിഞ്ഞ ജൂൺ അഞ്ചിനും നാം ചെറുതൈകൾ നട്ടിരുന്നില്ലേ? എവിടെയാണ് അവ? പിന്നീട് നാം അതിനെ തിരിഞ്ഞു നോക്കിയിട്ടുണ്ടോ? അത് ആലോചനകളിൽ വരാറുണ്ടോ?


‘ഞാന്‍ ഒന്നുമില്ലായ്മയില്‍ നിന്നും വന്നവന്‍’. ഡാനിയുടെ ജീവിതകഥ

ബ്രസീലിയന്‍ ഫുട്ബോള്‍ താരം ഡാനി ആല്‍വെസിന്റെ ജീവിതകഥയിലെ തീക്ഷ്ണവും വായനക്കാരെ കണ്ണീരണിയിക്കുന്നതുമായ അനുഭവങ്ങള്‍. തന്റെ ജീവിതാനുഭവങ്ങള്‍ ഡാനി പങ്കുവെക്കുന്നു.