Literature


ഷമീലയുടെ കവിതകൾ . സ്വതന്ത്രമാവാനുള്ള സർഗാത്മക ഇടപെടൽ

” വൈലൊപ്പിള്ളിയാണു മുമ്പ് ‘കാക്ക’യെ സ്വന്തം കൊടിയടയാളമാക്കിയത് .തത്തകളും മൈനകളും ചിറകടിച്ചു പറന്നു പോയപ്പോഴും സ്വന്തം ജീവിത ചില്ലയിൽ തനിച്ചിരുന്ന ആ കാക്കയോടു അദ്ദേഹം പങ്കുവെച്ചത് സമാനതകളില്ലാത്ത ആഭിമുഖ്യമാണ് . മറുപുറം തിരയലിന്റെ മാനിഫെസ്റ്റൊ…


കവിത എഴുതുന്ന പെണ്‍കുട്ടികളെ പ്രേമിക്കുന്ന ചെക്കന്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കവിത – ചിഞ്ചു റോസ ” പഞ്ചേന്ദ്രിയങ്ങൾ ഒന്നും പോരാ ആറാമത്തെ അതീന്ദ്രീയ ജ്ഞാനം കൊണ്ടു വേണം അവളെ കീഴ്പ്പെടുത്താന്‍ ഒറ്റ വാക്കുകള്‍ കൊണ്ടു മനുഷ്യര്‍ ദൈവവും പിശാചുമാകുന്നത് പോലെ കാമുകനാവുക എന്ന ആ…


‘ ശത്രുവിനോട്‌ ‘ – കവിത

കവിത – അബി ഹബീബ ശത്രുവിനോട്‌, ഉത്തരമില്ലെങ്കിലും ഉറപ്പിച്ച്‌ പറയുക ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു കരള്‍ തുരക്കുമ്പോഴും കഴുത്തറുക്കുമ്പോഴും കണ്ണില്‍നോക്കി ഉറപ്പിച്ച്‌ തന്നെ പറയുക ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു നീയവസാനിച്ചാലും രണ്ടാമനടുത്തെത്തുമ്പോഴേക്കും ശത്രു തളർന്നിരിക്കും…


സർക്കാരേ പൊന്നു സർക്കാരേ സർഗ വേദനയാണേ ഒന്നു പറയാനുണ്ടേ ഒന്നിനു പോകാൻ അനുവദിക്കണേ

സര്‍ക്കാര്‍ ജീവനക്കാരുടെ കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന സര്‍ക്കാര്‍ ഉത്തരവിനെ വിമര്‍ശിച്ച് പ്രമുഖ കവിയും സാംസ്കാരിക പ്രവർത്തകനുമായ റഫീഖ് അഹമദ് എഴുതിയ കവിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു . നേരത്തെ കവി വീരാൻ…


‘അല്ല പിന്നെ’ , സർക്കാർ ഉത്തരവിനെ പരിഹസിച്ചു വീരാൻ കുട്ടിയുടെ കവിത .

സര്‍ക്കാര്‍ ജീവനക്കാരുടെ കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന സര്‍ക്കാര്‍ ഉത്തരവിനെ വിമര്‍ശിച്ച് പ്രമുഖ കവി വീരാൻ കുട്ടിയുടെ കവിത . ഫേസ്ബുക്കിൽ ‘ അല്ല പിന്നെ ‘ എന്ന പരിഹാസ്യത്തോടെയാണു മടപ്പള്ളി ഗവണ്മെന്റ് കോളേജ്…


സ്നേഹം ചൊരിഞ്ഞു സ്നേഹ , ഹൈസ്കൂൾ വിദ്യാർഥിനിയുടെ കവിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു .

പുലാപ്പറ്റ എം.എന്‍.കെ.എം.ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സ്നേഹ എഴുതിയ ആ കവിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു .ചെര്‍പുളശ്ശേരി ഉപജില്ലാ കലോത്സവത്തിന്റെ മലയാളം രചനാമല്‍സരങ്ങളിൽ ഹൈസ്കൂള്‍ വിഭാഗം കവിത യ്ക്ക് “അടുക്കള” എന്ന വിഷയമാണ് കൊടുത്തത്. അതിൽ…