Literature


കാരുണ്യത്തിന്റെ അത്തർ മണമുള്ള പെരുന്നാൾ കുപ്പായങ്ങൾ

പാലിയേറ്റിവ് ക്ലിനിക്കുകൾ , ചാരിറ്റി ട്രസ്റ്റുകൾ , യൂത്ത് ക്ലബുകൾ , വിദ്യാർത്ഥികൂട്ടായ്മകൾ , രാഷ്ട്രീയ പാർട്ടികൾ തുടങ്ങി വാട്സപ്പ് ഗ്രൂപ്പുകൾ വരെ പണം ശേഖരിച്ചു അർഹരായവരെ കണ്ടെത്തി പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങിക്കൊടുക്കുന്ന തിരക്കിലാണ്.



നിപിൻ നാരായണന്റെ “കോഴിക്കോടൻ ഡയറീസ്” ഹിറ്റാവുന്നു

ബീച്ചിൽ കറങ്ങി ഐസ്ഉരതിയും, ഉപ്പിലിട്ട വിഭവങ്ങളും മതിവരോളം കഴിക്കണം, തിരകളെണ്ണി നിന്നോട് കിന്നരിച്ചിരിക്കണം… മിൽക്ക് സർബത്തിന്റെ കുളിർമ്മയിൽ ലയിച്ചലിയണം…


ജംഗിൾബുക്ക് സിനിമ ആക്കിയപോലെ സൂതനും ഷേരുവും സിനിമയാക്കണം

ജംഗിൾബുക്ക് ചലച്ചിത്രം ആക്കിയത് പോലെ സൂതനും ഷേരുവും സിനിമയാക്കണമെന്ന ഫേസ്ബുക്ക് പോസ്റ്റ്‌ വൈറലാവുന്നു. ചലച്ചിത്രപ്രേമികളുടെ കൂട്ടായ്മയായ സിനിമ പാരഡീസോ ഗ്രൂപ്പിൽ അബ്ദുൽസലാം എന്ന വ്യക്തി എഴുതിയ പോസ്റ്റ്‌ ആണ് …


‘പ്രിയപ്പെട്ടവരിലേറ്റവും പ്രിയപ്പെട്ട സച്ചിൻ’. ആ കുട്ടിയുടെ ജന്മദിനസമ്മാനമാണിത്.

ഫേസ്ബുക്കിൽ വ്യത്യസ്തമായ വിഷയങ്ങളിൽ മനോഹരമായ ചിത്രങ്ങളും കാർടൂണുകളും വരച്ചു വ്യാപക ശ്രദ്ധ നേടിയ യുവാവാണ് നിപിൻ നാരായണൻ. രാജ്യത്തിന്റെ പ്രിയ അഭിമാനതാരം സച്ചിൻ ടെണ്ടുൽക്കരിന്റെ ജന്മദിനത്തിനു പഴയ ക്രികറ്റ് പ്രേമിയായ ബാലന്റെ ജന്മദിനസമ്മാനം …


വൈറലായി ഫാസിസ്റ്റു കാലത്തെ യക്ഷന്റെ വിഷുക്കവിത

ഫേസ്ബുക്കിൽ ധാരാളം ഫോളോവേർസ് ഉള്ള പേജുകളിൽ ഒന്നാണ് യക്ഷൻ. സാമൂഹ്യവിഷയങ്ങളിൽ നർമം കലർന്ന ഗൌരവം കൈവിടാതെയുള്ള ചിന്തകൾ കാണാം ഈ പേജിൽ. വിഷുദിനത്തിൽ യക്ഷൻ പോസ്റ്റു ചെയ്ത കവിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു.


‘വെളുത്ത സർവ്വകലാശാല ‘- കവിത

കറുത്ത ശരികളിലവർ വെളുത്ത സർവ്വകലാശാലകൾ പണിയും, കറുത്ത അക്ഷരങ്ങളെയവർ ഭ്രഷ്ട്‌ കൽപ്പിക്കും

കറുത്ത താടികളിലവർ കല്ലെറിഞ്ഞോടിക്കും

കറുത്ത മുദ്രാവാക്യങ്ങളവർ കുഴിച്ച്മൂടും

കറുത്ത സ്വപ്നങ്ങളെയവർ കെട്ടിതൂക്കും. കറുത്ത വിപ്ലവങ്ങൾ കോടതി കയറും.