Literature

‘പ്രിയപ്പെട്ടവരിലേറ്റവും പ്രിയപ്പെട്ട സച്ചിൻ’. ആ കുട്ടിയുടെ ജന്മദിനസമ്മാനമാണിത്.

ഫേസ്ബുക്കിൽ വ്യത്യസ്തമായ വിഷയങ്ങളിൽ മനോഹരമായ ചിത്രങ്ങളും കാർടൂണുകളും വരച്ചു വ്യാപക ശ്രദ്ധ നേടിയ യുവാവാണ് നിപിൻ നാരായണൻ. രാജ്യത്തിന്റെ പ്രിയ അഭിമാനതാരം സച്ചിൻ ടെണ്ടുൽക്കരിന്റെ ജന്മദിനത്തിനു പഴയ ക്രികറ്റ് പ്രേമിയായ ബാലന്റെ ജന്മദിനസമ്മാനം …


വൈറലായി ഫാസിസ്റ്റു കാലത്തെ യക്ഷന്റെ വിഷുക്കവിത

ഫേസ്ബുക്കിൽ ധാരാളം ഫോളോവേർസ് ഉള്ള പേജുകളിൽ ഒന്നാണ് യക്ഷൻ. സാമൂഹ്യവിഷയങ്ങളിൽ നർമം കലർന്ന ഗൌരവം കൈവിടാതെയുള്ള ചിന്തകൾ കാണാം ഈ പേജിൽ. വിഷുദിനത്തിൽ യക്ഷൻ പോസ്റ്റു ചെയ്ത കവിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു.


‘വെളുത്ത സർവ്വകലാശാല ‘- കവിത

കറുത്ത ശരികളിലവർ വെളുത്ത സർവ്വകലാശാലകൾ പണിയും, കറുത്ത അക്ഷരങ്ങളെയവർ ഭ്രഷ്ട്‌ കൽപ്പിക്കും

കറുത്ത താടികളിലവർ കല്ലെറിഞ്ഞോടിക്കും

കറുത്ത മുദ്രാവാക്യങ്ങളവർ കുഴിച്ച്മൂടും

കറുത്ത സ്വപ്നങ്ങളെയവർ കെട്ടിതൂക്കും. കറുത്ത വിപ്ലവങ്ങൾ കോടതി കയറും.