Movies

ധോണിയുടെ കഥ ബോക്സോഫീസിലും ഹിറ്റ്

ധോണിയുടെ പിതാവായി വേഷമിട്ട അനുപം ഖേർ, സഹോദരിയായി വേഷമിട്ട ഭൂമിക, കോച്ചായ അഭിനയിച്ച രാജേഷ് ശർമ്മ, പൂർവ്വ കാമുകിയായി വേഷമിട്ട ദിഷപഠാണി, ഭാര്യ സാക്ഷിയുടെ വേഷത്തിൽ എത്തിയ കിരൺ അദ്വാനി എന്നിവരും മികച്ച പ്രകടനം പുറത്തെടുക്കുന്നു.


മികച്ചപ്രകടനവുമായി ഇന്ദ്രൻസ്. ‘മണ്ട്രോത്തുരുത്ത്’ തിയേറ്ററുകളിലേക്ക്

ആഷിഖ് അബുവാണ് ചിത്രം സെപ്റ്റംബർ 30ന് തിയേറ്ററുകളിലെത്തിക്കുന്നത്. ഇന്ദ്രന്‍സിന്റെ മികച്ച പ്രകടനം അടയാളപ്പെടുത്തിയ ചിത്രങ്ങളിലൊന്നാണ് മണ്ട്രോത്തുരുത്ത്.


രാജുവിന്റെ ആദ്യം പടം .ലാലേട്ടൻ നായകൻ.

സൂപ്പർ താരം മോഹൻലാലിനെ നായകനാക്കി മലയാളത്തിന്റെ പ്രിയ യുവതാരം പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യുന്നു.ലൂസിഫർ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് മുരളി ഗോപിയാണ്.


”മൊതലാളീ, ജങ്ക ജഗ ജഗ”; ആംഗ്രി ബേര്‍ഡ്‌സ് പഞ്ചാബി ഹൗസില്‍ തകർത്തഭിനയിക്കുന്നു

ജനാര്‍ദ്ധനന്‍ കടം നല്‍കിയ കാശു ചോദിക്കുന്നതും കൊച്ചിന്‍ ഹനീഫ നല്‍കുന്ന മറുപടിയും ഹരിശ്രീ അശോകന്റെ എവർഗ്രീൻ ഡയലോഗുകളിലൊന്നായ ” മൊതലാളീ, ജങ്ക ജഗ ജഗ” യും ആംഗ്രി ബേർഡ്‌സ് അവതരിപ്പിക്കുന്നത് ”അടിപൊളി”യായി എന്ന് ഷെയർ ചെയ്യുന്നവർ അഭിപ്രായപ്പെടുന്നു


കുടുകുടെ ചിരിപ്പിച്ച കിലുക്കത്തിൽ ഇന്ന് നമ്മുടെ കൂടെ ഇല്ലാത്തവർ. ഓർമ്മക്കിലുക്കമായവർ.

സുപ്രീം കോടതിയിൽ നിന്നും റിട്ടയർ ചെയ്ത ചീഫ് ജസ്റ്റീസ് പിള്ള ഇന്നും മലയാളിയുടെ ഓർമകളിൽ മായാതെ ഉണ്ട്.


” മനൂ , പൊളിച്ചടക്കി ബ്രോ ” .സ്വാതന്ത്രത്തെ മനോഹരമായി ചിത്രീകരിച്ചു വിക്കി

റെക്സ് എന്ന നായയുടെ തന്മയത്വം നിറഞ്ഞ അഭിനയവും വശ്യസുന്ദരമായ ഛായാഗ്രഹണവും ഒത്തുചേർന്നതോടെ വിക്കി ” സൂപ്പർബ്” ആവുകയായിരുന്നു.


‘സൊല്ല് ഡാ..’ കബാലി .ആദ്യ റിവ്യൂകൾ വായിക്കാം

രജനികാന്ത് ആരാധകർക്ക് എല്ലാം തികഞ്ഞ ഒരു പാർട്ടി ഒരുക്കുക എന്നതിൽ വിജയിച്ച കബാലി വികാരത്തള്ളിച്ചകളുടെ വേലിയേറ്റം മാത്രമാണെന്ന് ഒരു കൂട്ടർ പറയുന്നു.