Movies

ഖസാക്കിന്റെ ഇതിഹാസം ശ്യാംപുഷ്കരന്‍ സിനിമയാക്കുമോ? ഫഹദിന്റെ മോഹം സഫലമാവുമോ?

ഖസാക്കിന്റെ ഇതിഹാസം നോവല്‍ വായിച്ചപ്പോള്‍ അതിന്റെ തിരക്കഥ എഴുതാന്‍ തോന്നിയെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്‍. നടൻ ഫഹദ് ഫാസിലും ഖാസാക്കിന്റെ ഇതിഹാസം സിനിമയാകണമെന്ന ആഗ്രഹം പങ്കുവെച്ചിരുന്നു.


ആനക്കാട്ടിൽ ചാക്കോച്ചി വീണ്ടും തിയേറ്ററുകളിലേക്ക്… ലേലം 2 ഉടൻ

സുരേഷ് ഗോപിയുടെ ലേലം’ എന്ന മെഗാഹിറ്റിലെ ആനക്കാട്ടില്‍ ചാക്കോച്ചി കഥാപാത്രം വീണ്ടും അഭ്രപാളിയിലേക്ക്. കസബയിലൂടെ അരങ്ങേറിയ നിഥിന്‍ രണ്‍ജി പണിക്കരാണ് ലേലം 2 ന്റെ സംവിധാനം. രഞ്ജിപണിക്കർ ആണ് തിരക്കഥാകൃത്ത് .


സിനിമാക്കാര് പറയുംപോലെ മലപ്പൊറത്ത് ബോംബ് കിട്ടോ.. വീഡിയോ കാണാം

മലപ്പുറത്താണെങ്കിൽ ബോംബ് ഇഷ്ടം പോലെ കിട്ടുമെന്ന മലയാള സിനിമയിലെ ഡയലോഗിനുള്ള മറുപടിയും വീഡിയോവിൽ കാണാം. സോഷ്യൽ മീഡിയയിൽ ഒരു ലക്ഷത്തിനടുത്തു പേർ ഇതിനകം തന്നെ വീഡിയോ കണ്ടു


സിനിമാപ്പേരുകളും സംവിധായകരും : ഒരു അവലോകനം

സിനിമകളുടെ പേര് സിനിമയെ തിരിച്ചറിയാൻ മാത്രമല്ല. ആ സിനിമ പ്രേക്ഷകർ കാണണോ വേണ്ടയോ എന്നു പോലും നിശ്ചയിക്കുന്ന ഒരു പ്രധാന ഘടകമാണ് . കോടികൾ മുടക്കി ഒരു പടം പിടിച്ചിട്ടു പേരിടുന്നതിലുള്ള പാളിച്ച മൂലം പരാജയപ്പെട്ട ഒട്ടനവധി ചിത്രങ്ങൾ നമ്മൾക്കറിയാം


സച്ചിന്‍: സിനിമ ഇന്ത്യന്‍ ടീമൊന്നിച്ചിരുന്നു കാണും

കളിക്കളത്തിലെ തങ്ങളുടെ ഹീറോവിന്റെ ഇരുപത്തിനാല് വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തെ സ്ക്രീനില്‍ കാണുന്നതിന്റെ ത്രില്ലിലാണ് സഹതാരങ്ങള്‍.


ഈ സിനിമ നിങ്ങള്‍ തിയേറ്ററില്‍ പോയിത്തന്നെ കാണണം , ആസിഫലി പറയുന്നു

സിനിമയെ പിന്തുണക്കുന്ന ചലചിത്ര പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞ ആസിഫലി ‘ അഡ്വെന്റര്‍സ് ഓഫ് ഓമനക്കുട്ടന്‍ ‘ പ്രേക്ഷകരിലെ സിനിമാ ആസ്വാദനത്തെ അല്‍പമെങ്കിലും സ്വാധീനിക്കാന്‍ പറ്റുമെന്ന ഉറപ്പും നല്‍കുന്നു.


സ്റ്റേറ്റ് സ്റ്റോറികളെ അവിശ്വസിച്ച ഹീറോവിനെക്കുറിച്ചാണ് ഈ സിനിമ

യുഎപിഎ പ്രകാരം ഭരണകൂടത്തിന്റെ തടവറയില്‍ ഒരു പതിറ്റാണ്ടിനടുത്തായി മലപ്പുറം പരപ്പനങ്ങാടി സ്വദേശി സകരിയ. സകരിയയുടെ മേല്‍ ചുമത്തപ്പെട്ട ബാംഗ്ലൂര്‍ സ്ഫോടനകേസില്‍ സകരിയക്കെതിരായ സാക്ഷികള്‍ തങ്ങള്‍ അറിയാതെയാണ് തങ്ങളെ സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് പുറംലോകത്തോടു വിളിച്ചുപറഞ്ഞിട്ട് വര്‍ഷങ്ങളായി. സകരിയയെന്ന മുസ്ലിം യുവാവിനെ ഭരണകൂടം വേട്ടയാടുന്നതിനെ കുറിച്ച് ചലചിത്രപ്രവര്‍ത്തകന്‍ ഹാഷിര്‍ കെ മുഹമ്മദ് സംവിധാനം ചെയ്ത ഡോക്യുഫിക്ഷനാണ് ഡോക്യുമെന്ററി അബൗട്ട് ഡിസപ്പയറന്‍സ്


ക്രിക്കറ്റ് മതമെങ്കില്‍ സച്ചിനെന്ന ദൈവം. ആരാണ് ആ ബാനര്‍ ഉയര്‍ത്തിയത്?

വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിക്കറ്റ് ഇതിഹാസത്തിന്റെ ജീവിതകഥ ചലചിത്രമാവുമ്പോള്‍ സ്ക്രീനില്‍ ആ ഏഴംഗ സംഘത്തെയും പിന്നീടങ്ങോട്ട് ക്രിക്കറ്റ് ആരാധകരുടെ ചുണ്ടുകളില്‍ ഏറെ മന്ത്രിച്ച ആ ബാനറിലെ വരികളും കാണാം


മുടക്കിനല്ല , പ്രേക്ഷകർക്ക് മുതലാവുന്നതാവണം സിനിമയെന്ന് രഞ്ജൻ പ്രമോദ്

ചലച്ചിത്രങ്ങൾ മുടക്കുമുതൽ തിരിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തിൽ മാത്രമാവുന്നുവെന്നും എന്നാൽ പ്രേക്ഷകർക്ക് മുതലാവുന്ന സിനിമകളിറങ്ങട്ടെയെന്നും ചലച്ചിത്ര സംവിധായകൻ രഞ്ജൻ പ്രമോദ്. പത്തനംതിട്ടക്കൂട്ടം സംഘടിപ്പിച്ച സംവാദസദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം


മഴയെത്തും മുൻപേ..22 കൊല്ലത്തിനുശേഷം മമ്മൂട്ടി അധ്യാപകവേഷത്തിലെത്തുന്നു

22 വര്‍ഷങ്ങള്‍ക്ക് ശേഷം കോളജ് അധ്യാപകനായി മമ്മൂട്ടി അഭ്രപാളിയിലെത്തുന്നു. മഴയെത്തും മുൻപേ എന്ന കമൽ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രത്തിലെ നന്ദകുമാർ വർമ്മ എന്ന കോളേജ് അധ്യാപകന്റെ വേഷത്തിനു ശേഷം ഇതാദ്യമായാണ് മമ്മൂട്ടി സിനിമയിൽ അധ്യാപകവേഷം ചെയ്യുന്നത്.