Opini Diary

കുറെ പ്രാണനു വേണ്ടി ഉള്ള പിടച്ചിലായിരുന്നു ഒക്കെ , തീരദേശവാസികളോട് നാം ചെയ്യുന്നതെന്താണ്?

വെറും പ്രകൃതി ദുരന്തം എന്ന നിലയിൽ ഇതിനെ ലേബൽ ചെയ്യുന്നത് തീരദേശ വാസികളോട് ചെയ്യുന്ന ക്രൂരതയായിരിക്കും. കൃത്യ സമയത്ത് വേണ്ട വിധം തീരുമാനങ്ങൾ എടുത്തിരുന്നെങ്കിൽ ഒരുപാട് ജീവൻ നമുക്ക് രക്ഷിക്കാമായിരുന്നു. ഔദ്യോഗിക സംവിധാനങ്ങൾ അപകടം നടക്കുമ്പോൾ നുണ പറയുന്നത് ആണ് മറ്റൊരു പ്രധാന വിഷയം. പലരെയും പലയിടത്തും രക്ഷിച്ചതായും മറ്റും തെറ്റായ വാര്ത്തകള് ഔദ്യോഗികം ആയി തന്നെ പ്രചരിക്കപ്പെടുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് കൂടി ആലോചിക്കണം.

Read More

യുവർ ഹോണർ , വിയോജിക്കാനുള്ള സ്വാതന്ത്ര്യമല്ലേ ജനാധിപത്യം?

കോടതി പറയുന്നത് കേട്ടാൽ വിദ്യാർഥി സംഘടനകൾ ഇല്ലാത്ത കാമ്പസുകൾ അക്കാദമികമായി ഉയർന്ന നിലവാരം കൊണ്ട് ലോകത്തിന് മാതൃകയായിരുക്കുകയാണെന്ന് തോന്നിപോകും. ഏതായാലും ഈ വിധി കാമ്പസ് രാഷ്ട്രീയത്തിൽ ഒരു വ്യത്യാസവും വരുത്തുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. കേരളത്തിലെ കാമ്പസുകളും അസാധ്യമായതിനെ സാധ്യമാക്കുന്നതിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയ കാലമാണിത്.