Opini Diary

‘ചീത്ത മുസ്‌ലി’മായി തുടരാന്‍ ഭയമില്ല ‘ ജെ ദേവികകയുടെ കത്തിന് നഹാസ് മാളയുടെ മറുപടി

സാമൂഹ്യ വിമർശകയും തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസറും ആയ ജെ ദേവിക രാഹുൽ പശുപാലന്റെയും രശ്മി ആർ നായരുടെയും അറസ്റ്റുമായി ബന്ധപെട്ടു എസ് ഐ ഓ എന്നാ വിദ്യാർഥി സംഘടന…


WHEELCHAIR FRIENDLY STATE  വെറുമൊരു സ്വപ്നമാവില്ല നിങ്ങള്‍ കൂടെയുണ്ടെങ്കില്‍  

പഴയകാലത്ത് പോളിയോ പോലുള്ള രോഗങ്ങള്‍ കാരണമോ വീഴ്ചമൂലമോ ഒക്കെ മാത്രമേ ഒരാള്‍ ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലാകുകയോ വീല്‍ചെയര്‍ വേണ്ടി വരികയോ ചെയ്യുമായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് നിത്യേനയെന്നോണം ഉള്ള വാഹനാപകടങ്ങളില്‍ പെട്ട് എത്രയോ ആളുകള്‍ നട്ടെല്ല്…


ഹിന്ദുത്വത്തിന്റെ സിംഹാസനങ്ങൾ ജാഗ്രതൈ , അടിയിലെ മണ്ണ് ഒലിക്കുന്നു

– ഷനൂന ബി പി മത നിരപേക്ഷ ജനപക്ഷ രാഷ്ട്രീയത്തിന് വേണ്ടി നിലകൊള്ളുന്നവർ ഒരുമിച്ചു നിന്നാൽ ഇന്ത്യയെ സുഖ സുന്ദരമായി വീണ്ടെടുക്കാം എന്നതാണ് ബീഹാർ തെളിയിച്ചത് . മോഡി സർകാർ അധികാരമേറ്റു ഒരു വർഷം…


ഒരു സർവകലാശാല വിദ്യാർഥികളോടു ചെയ്യുന്നത്

ഒരേ മനസ്സോടെയാണ് CUK യിലെ വിദ്യാർഥി സമൂഹം രാത്രി കാമ്പസിൽ ഇരിക്കാൻ തീരുമാനിച്ചത്.ലേഡീസ് ഹോസ്റ്റലിനു പുറത്ത് വാർഡൻ ആട്ടിൻ പറ്റത്തെ തലയെണ്ണും വണ്ണം രജിസ്റ്ററുമായി നിൽക്കുന്നത് കാണാമായിരുന്നു. രാത്രിയിൽ പെണ്‍കുട്ടികളുടെ വീട്ടിൽ വിളിച്ച് തെറ്റിദ്ധാരണ…



അഡ്രസ്സിംഗിന്റെ അപകടങ്ങള്‍. എസ് എഫ് ഐ യും ദളിത്‌ സംഘടനകളും

∅ പ്രവീണ താലി  ഹൈദരാബാദ് യൂണിവേര്സിടി യൂണിയന്‍ ഇലക്ഷന്‍ ഇതികംതന്നെ പലവിധത്തിലും ചര്‍ച്ചയായിട്ടുണ്ട്. SFI – DSU – TSF -TVV സഖ്യം മികച്ച വിജയം നേടുകയും ചെയ്തു, എന്നാല്‍ ഇന്നലത്തെ ഹിന്ദു റിപ്പോര്‍ട്ട്‌ ചെയ്ത…





തമീം അൻസാരിയും സൈതാനിയമ്മയും . എത്ര മനോഹരമായ ആചാരങ്ങൾ.

ചെന്നൈ യിൽ ഞാൻ താമസിക്കുന്ന കേളമ്പാക്കത്ത്‌ നിന്ന് നാല്‌ കിലോമീറ്റർ മാത്രം അകലെയാണ്‌ കോവളം ദർഗ.തമീം അൻസാരി എന്ന ഇസ്ലാം മത പ്രചാരകന്റെ പേരിലാണ്‌ ഈ ദർഗ്ഗ സ്ഥാപിച്ചത്‌.എന്താണെന്നറിയാനുള്ള കൗതുകത്തിലാണ്‌ ആദ്യമായി ഞാനിവിടം സന്ദർശിച്ചത്‌.ഒട്ടും…