Sports

ഇന്ത്യക്ക് ജയം. ലോക റാങ്കിങ്ങിൽ ഒന്നാമതെത്തി ടീം ഇന്ത്യ

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് അനായാസ ജയം. 178 റണ്‍സിനാണ് ഇന്ത്യൻ ടീം കിവികളെ തകര്‍ത്തത്. ജയത്തോടെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ വീണ്ടും ഒന്നാമതെത്തി

Read More