Aadhaar



ആധാറില്ലാത്തതിനാൽ റേഷൻ കൊടുത്തില്ല. വിശപ്പടക്കാനാവാതെ കുട്ടി മരിച്ചു

‘ റേഷൻ കടയിൽ നിരവധിതവണ പോയി ഞാൻ. എന്നാൽ നിങ്ങൾക്ക് അരി തരാൻ ആവില്ല എന്നായിരുന്നു അവരുടെ മറുപടി. ഇപ്പോൾ എനിക്ക് എന്റെ മകളെ നഷ്ടപ്പെട്ടിരിക്കുന്നു ‘ സന്തോഷിയുടെ ‘അമ്മ കൊയ്‌ലി ദേവി എ എൻ ഐ ലേഖകനോട് പറഞ്ഞു.


ആധാര്‍ നിങ്ങളുടെ ജീവിതത്തെ നിശ്ചലമാക്കുന്നതെങ്ങനെ…?

ആധാറിന്റെ ഏറ്റവും വലിയ അപകടം അതുപയോഗിച്ച് പൗരന്റെ ജീവിതം നിയന്ത്രിക്കാം എന്നുള്ളതാണ്. ഒരു സേവനം ലഭിക്കാൻ ഒരു ഐഡി കാർഡ് കാണിച്ച് നിങ്ങളാരെന്ന് തെളിയിക്കുന്നതുപോലെ അല്ല. ഓരോ സേവനത്തിനേയും ആധാറുമായി “ബന്ധിപ്പിക്കുക”യാണ് ചെയ്യുന്നത്. എന്നുവച്ചാൽ, ബന്ധിക്കപ്പെട്ടിരിക്കുന്ന ഓരോ സർവീസും നിങ്ങളുടെ ആധാർ സാധുവായിരിക്കുന്നിടത്തോളം (Valid) മാത്രമായിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത്.


ആധാറില്ലാത്തവർക്ക് ഉച്ചഭക്ഷണമില്ലെന്നു യുപിസർക്കാർ. ലക്ഷകണക്കിന് കുട്ടികൾ പട്ടിണിയിലാകും

എന്നാൽ യുപിയിൽ നാലു ലക്ഷത്തിനു മുകളിലുള്ള പ്രൈമറി വിദ്യാർത്ഥികൾക്ക് നിലവിൽ ആധാർ കാർഡില്ലെന്നാണ് പഠനം നടത്തിയ വിവിധ എൻജിഒകളുടെ കണ്ടെത്തൽ. മീററ്റിൽ മാത്രം ആധാർ കാർഡുകളുള്ള പ്രൈമറി വിദ്യാർഥികൾ പതിനേഴു ശതമാനം മാത്രമാണ്.


ആധാറില്ല. ഇനി ഉച്ചക്കഞ്ഞിയും തരാതിരിക്കുമോ? ബിഹാറിലെ കുട്ടികൾ ചോദിക്കുന്നു

” ഞങ്ങൾ പലപ്പോഴും ഉച്ചക്ക് കാര്യമായ ഭക്ഷണം ഉണ്ടാക്കാറില്ല. കുട്ടികൾക്ക് സ്‌കൂളിൽ നിന്നും ഭക്ഷണം കിട്ടുമല്ലോ ” ലക്ഷ്മി തന്റെ പ്രയാസാവസ്ഥ വിശദീകരിച്ചു. ”അവർ ഇടക്കിടക്ക് ചില കാർഡുകൾ എടുക്കാൻ പറയും എന്നല്ലാതെ അവ കൊണ്ടുള്ള ഒരു ഗുണവും തങ്ങളുടെ ഈ ചെറിയ കൂരകളിൽ എത്താറില്ല ” ജഗദീഷ് മക്തൂബ് മീഡിയ പ്രതിനിധിയോട് പറഞ്ഞു.