Aadivasi

ആദിവാസികൾ മ്യൂസിയം പീസുകളല്ല. ഫെസ്റ്റുകളിലെ ‘പ്രധാന ആകർഷണം ‘ ആദിവാസികുടിലുകളാക്കുന്നവരോട്

കണ്ണൂർ മഹോത്സവത്തിന്റെ “പ്രധാന ആകർഷണം ആദിവാസിയും ആദിവാസി കുടിലുമാണു” പോലും. മധുവിന്റെ കൊലപാതകികൾ പതിനാറുമല്ല പതിനാറായിരവുമല്ല പതിനാറു ലക്ഷവുമല്ല… ആദിവാസിയെ വംശീയമായി ആക്ഷേപിച്ച് ആനന്ദം കണ്ടെത്തുന്ന മലയാളി എന്തുതരം പുരോഗമനമാണ് നേടിയത്.


മധുവിന്റെ കൊലപാതകം. ആദിവാസികളോട് നാം ഇന്നേവരെ ചെയ്‌ത അനീതികളെ കുറിച്ച് സംസാരിക്കാം

മധുവിന്റെ വധം ഏതാനും ദിവസത്തെ രോഷപ്രകടനങ്ങൾക്കപ്പുറത്തേക്കുള്ള ഗൗരവതരമായ ആലോചനകൾക്ക് വിധേയമാവേണ്ടതുണ്ട്.


മധുവിന്റെ കൊലപാതകം. വർഗീയത വളർത്താൻ ശ്രമിച്ചു വീരേന്ദർ സെവാഗ്

മധുവിനെതിരായ ആൾക്കൂട്ട ആക്രമണത്തിൽ നാല്പതോളം പേർ പങ്കെടുത്തെന്നും അതിൽ പന്ത്രണ്ട് പേർക്കെതിരെ കൊലക്കുറ്റം ചുമത്തിയെന്നുമുള്ള വാർത്ത ഉണ്ടായിരിക്കെയാണ് സംഘത്തിലെ മുസ്‌ലിം പേരുള്ള മൂന്നു പേരെ മാത്രം പരാമർശിച്ചു സെവാഗിന്റെ ട്വീറ്റ്.


മധുവിന്റെ കൊലപാതകം. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

മധുവിന്റെ കൊലയാളികളെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നുള്ള പരാതിയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വീകരിച്ചത്‌. വിഷയത്തില്‍ ഉടന്‍ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടും.


‘ വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. മധൂ..മാപ്പ് ‘ . മമ്മൂട്ടിയുടെ പ്രതികരണം

ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് ഒരുകൂട്ടം യുവാക്കള്‍ അടിച്ചുകൊന്ന ആദിവാസി യുവാവ് മധുവിന്റെ നീതിക്കായി പ്രതിഷേധങ്ങള്‍ വ്യാപകമാവുന്നു. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ജാതികേരളത്തിന്റെ ഈ ക്രൂരതയോട് പ്രതിഷേധിച്ച് മധുവിന്റെ നീതിക്കായുള്ള സമരത്തോട് ഐക്യപ്പെട്ടു.


ആദിവാസിയെ കൊല്ലാന്‍ അധികാരമുളള മനുഷ്യനെ സൃഷ്ടിക്കുന്ന രാഷ്ട്രീയ സാക്ഷരതയാണ് ജാതികേേരളത്തിന്റേത്

ആദിവാസിയെ തല്ലാനും ,കൊല്ലാനും അധികാരമുളള മനുഷ്യനെ സൃഷ്ട്ടിക്കുന്ന രാഷ്‌ട്രീയ സാക്ഷരതയുള്ളതിനാൽ ഇനിയും ആദിവാസികൾ കൊല്ലപ്പെടും.അപ്പോഴും മനുഷ്യത്വത്തെ കുറിച്ചുള്ള വികാരതള്ളിച്ചകൾ കാണാം. മനുഷ്യൻ “ആരൊക്കെ”യാണെന്ന ചോദ്യം മാത്രം ബാക്കിയാകും.


കേരളമേ, റോഡുകളിലിറങ്ങൂ… ഇന്ന് തന്നെ. ഇപ്പോള്‍ തന്നെ. നീതി വൈകിപ്പിക്കാനുള്ളതല്ല

ബസ് സ്റ്റാന്റില്‍ , അങ്ങാടിയില്‍ , ആളുകള്‍ കൂടുന്നിടത്തെല്ലാം സംഘമായി പോവൂ.. പറഞ്ഞുകൊണ്ടേയിരിക്കൂ.. അരി കട്ടെന്നും പറഞ്ഞ് കുറച്ച് മനുഷ്യര്‍ ചേര്‍ന്ന് ഒരു ആദിവാസി യുവാവിനെ അടിച്ചും കെട്ടിയിട്ടും പരിഹസിച്ചും വീഡിയോവിലാക്കിയും കൊന്ന കേരളമാണിതെന്ന്..അട്ടപ്പാടിയിൽ ആദിവാസിയുവാവിനെ അടിച്ചുകൊന്നു. മോഷണമാരോപിച്ചു കൂട്ടമർദ്ദനം

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ അടിച്ചുകൊന്നു. മോഷണമാരോപിച്ച് നാട്ടുകാർ മർദ്ദിച്ച ആദിവാസി യുവാവ് കൊല്ലപ്പെട്ടു. അട്ടപ്പാടി കടുകുമണ്ണ ഊരിലെ 27 വയസ്സുള്ള മധുവാണ് മരിച്ചത്.


The State of Adivasi Resistance in Kerala: Marking The 15th Year of Muthanga Land Struggle

Now, it has been 15 years since this tragic incident occurred and still the Adivasi communities of Kerala are being denied of basic rights such as land, education, and health. The progressive society of Kerala has conveniently forgotten the struggle lead by the Adivasi communities to secure their basic rights and the progressive Government has turned a deaf ear to the existential issues faced by the Adivasis.