AISA

ജെഎൻയു: ‘ഇടത് വിജയ’വും സവര്‍ണഗൃഹാതുരതകളും

കേവല അർഥത്തിലുള്ള സംഘപരിവാർ വിരുദ്ധത പ്രചരിപ്പിക്കുകയും ഇടതു രാഷ്ട്രീയത്തിന്റെ സവർണതയെ ചോദ്യം ചെയ്ത മുസ്ലീം പിന്നാക്ക രാഷ്ട്രീയ ഉയിർപ്പുകളെ എബിവിപിയോട് സമീകരിക്കുകയും ചെയ്ത പരമ്പരാഗത ഇടത് സവർണ രാഷ്ട്രീയത്തിന്റെ താൽക്കാലിക ഇലക്ട്രൽ വിജയമാണിത്


ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിയൂണിയന്‍ ഇടതിന്. കടുത്ത മത്സരം കാഴ്ച്ചവെച്ച് ബാപ്സ

പ്രസിഡന്റ് സ്ഥാനത്തേക്ക് ഇടത് സ്ഥാനാര്‍ത്ഥി ഐസയുടെ ഗീതാകുമാരി 464 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. ബാപ്‌സയുടെ ശബാന അലി 935 വോട്ട് നേടി. .ഇടത് സഖ്യത്തില്‍ ചേരാതെ മത്സരിച്ച എഐഎസ്എഫിന്റെ അപരാജിത രാജക്ക് 416 വോട്ട് ലഭിച്ചു



നല്ല ദേശീയവാദികളുടെ അഗ്രഹാരം അഥവാ ഇടത് ലിബറലുകളുടെ ജെഎൻയു

ഒരൽപമെങ്കിലും നൈതികത ഉണ്ടായിരുന്നെങ്കിൽ, രോഹിത് വെമുലയെന്നു നാഴിക്ക് നാല്പതു വട്ടം പറയുന്നതിലും ദേശീയ വാദികൾ തങ്ങൾ അല്ല എന്നും പറയുന്നതിലും ഒരൽപം സത്യസന്ധതയുണ്ടായിരുന്നേൽ അവിടെ ഉയർന്നു വരുന്ന അംബേദ്കറിസ്റ്റ് രാഷ്ട്രീയത്തിനെ, ദേശീയ വിരുദ്ധ രാഷ്ട്രീയത്തിനെ അവർ പിന്തുണച്ചേനെ



ഇടത് വലത് ബ്രാഹ്മണിസത്തിനെതിരെ വോട്ട് ചോദിച്ചു ബാപ്‌സ .ജെഎൻയുവിൽ കനത്ത പോരാട്ടം

” ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് അവരല്ലാത്തവർ സംസാരിക്കുകയും അത് ആഘോഷമായി മാറുകയും ചെയ്യുന്ന ഗോഡ്‌ഫാദർ രാഷ്ട്രീയമാണ് ഇടത് പാർട്ടികളിൽ നിന്നും കാണുന്നത്. ഇതിനെതിരെയാണ് തങ്ങളുടെ രാഷ്ട്രീയം. ”